menu-iconlogo
huatong
huatong
avatar

Pranayikkukayaayirunnu

Sujathahuatong
yaseen_monhuatong
歌詞
レコーディング
പ്രണയിക്കുകയായിരുന്നൂ നാം

ഓരോരോ ജന്മങ്ങളില്‍

പ്രണയിക്കുകയായിരുന്നൂ നാം

ഓരോരോ ജന്മങ്ങളില്‍

പ്രണയിക്കയാണു നമ്മള്‍

ഇനിയും പിറക്കാത്ത ജന്മങ്ങളില്‍

പ്രണയിക്കുകയായിരുന്നൂ നാം

ഓരോരോ ജന്മങ്ങളില്‍

ഈ ബന്ധമെന്നും അനശ്വരമല്ലയോ

അകലുകയില്ലിനി നമ്മള്‍

ഈ ബന്ധമെന്നും അനശ്വരമല്ലയോ

അകലുകയില്ലിനി നമ്മള്‍

പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം

ഇണ പിരിയാതെയലഞ്ഞു തമ്മില്‍

വേര്‍പിരിയാതെയലഞ്ഞു നമ്മള്‍

വേര്‍പിരിയാതെയലഞ്ഞു

പ്രണയിക്കുകയായിരുന്നൂ നാം

ഓരോരോ ജന്മങ്ങളില്‍

പ്രണയിക്കുകയായിരുന്നൂ നാം

ഓരോരോ ജന്മങ്ങളില്‍

ഏതു വിഷാദം മഞ്ഞായ് മൂടുന്നു

കാതരമൊരു കാറ്റായ് ഞാനില്ലേ

ഏതു വിഷാദം മഞ്ഞായ് മൂടുന്നു

കാതരമൊരു കാറ്റായ് ഞാനില്ലേ

ആശകള്‍ പൂത്ത മനസ്സിലെന്നും ഞാന്‍

നിനക്കായ് തീര്‍ക്കാം മഞ്ചം എന്നും

നിനക്കായ് തീര്‍ക്കാം മലര്‍മഞ്ചം നമ്മള്‍

നമുക്കായ് തീര്‍ക്കും മണിമഞ്ചം

പ്രണയിക്കുകയായിരുന്നൂ നാം

ഓരോരോ ജന്മങ്ങളില്‍

പ്രണയിക്കുകയായിരുന്നൂ നാം

ഓരോരോ ജന്മങ്ങളില്‍

പ്രണയിക്കയാണു നമ്മള്‍

ഇനിയും പിറക്കാത്ത ജന്മങ്ങളില്‍

പ്രണയിക്കുകയായിരുന്നൂ നാം

ഓരോരോ ജന്മങ്ങളില്‍

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ

ഇങ്ങനെയോ

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ

ഇങ്ങനെയോ

Sujathaの他の作品

総て見るlogo

あなたにおすすめ