menu-iconlogo
huatong
huatong
歌詞
レコーディング
ഈ ലോകം അതു മുന്നോട്ടേയ്ക്ക്

നില അറിയാതെ പിന്നോട്ടേയ്ക്ക്

ഞാനും അതിൻ പിറകെ പോക്ക്

തലവര ഇത് എങ്ങോട്ടേയ്ക്ക്

സ്ഥിതിഗതി വിധി വരച്ചൊരു കൊലച്ചതി

അത് തിരയുമ്പോൾ ഒരുപിടി മറുപടി

കഥ പറഞ്ഞതു മതി ഇനി

തലവിധി മാറ്റാൻ തുടങ്ങുമ്പോൾ

ഒടുക്കത്തെ തിരിച്ചടി

സരിഗമപധനിസ

അത് നമ്മൾക്കറിയില്ല

അറിയില്ലേൽ പറയില്ല

നുണ പറയില്ലെന്നറിയാലോ

ഉപദേശം പോകൂല്ല

ഒരു ലവലേശം അത് വേകൂല

എന്റെ നേർക്ക് പോന്നാൽ

നിന്റെ കാര്യം പോക്കാ

ഇത് എന്റെ സ്വന്തം വാക്കാ

Its a നാടൻ vibe

Its a നാടൻ... vibe

ഇത് നാടൻ റാപ്പുമല്ല

നാടൻ വൈബും അല്ല

നാടൻ സ്റ്റൈലിൽ നുമ്മ നാടൻ വയ്യലിനി

നാലുപാടും എന്റെ പാട്ടുകേട്ട്

മലയാളി ആടുകില്ലേ

ഒരു പട വാളുകൊണ്ട്

ഞാൻ കാവൽ നിൽക്കും

മലനാട് മൊത്തം എന്റെ കൂടെ നിൽക്കും

ഇനി നാടു മൊത്തം ഇത് ഏറ്റുപാടും

നീയും കൂടെ പാടുകില്ലേ

സരിഗമപധനിസ

അത് നമ്മൾക്കറിയില്ല

അറിയില്ലേൽ പറയില്ല

നുണ പറയില്ലെന്ന് അറിയാലോ

ഉപദേശം പോകൂല്ല

ഒരു ലവലേശം അത് വേകൂല

എന്റെ നേർക്ക് പോന്നാൽ

നിന്റെ കാര്യം പോക്കാ

ഇത് എന്റെ സ്വന്തം വാക്കാ

സരിഗമപധനിസ

അത് നമ്മൾക്കറിയില്ല

സരിഗമപധനിസ

അത് നമ്മൾക്കറിയില്ല

അറിയില്ലേൽ പറയില്ല

നുണ പറയില്ലെന്ന് അറിയാലോ

ഉപദേശം പോകൂല്ല

ഒരു ലവലേശം അത് വേകൂല

എന്റെ നേർക്ക് പോന്നാൽ

നിന്റെ കാര്യം പോക്കാ

ഇത് എന്റെ സ്വന്തം വാക്കാ

Its a നാടൻ vibe

Its a നാടൻ... vibe

Thirumali/Ribin Richardの他の作品

総て見るlogo

あなたにおすすめ