menu-iconlogo
logo

matticharu manakkanu manakkanu

logo
歌詞
ആ...........ആ.....ആ....

ആ...........ആ.....ആ....

ആ....ആ...ആ...ആ..ഹോയ്..

ആ....ആ...ആ...ആ..ആ...

മട്ടിച്ചാറ് മണക്കണ്‌ മണക്കണ്‌

മലങ്കാറ്റ് കുളിരണ് കുളിരണ്

മലയത്തി പെണ്ണ്‌ നിന്ത് തുടിക്കണ്

മലവേടാ കെട്ടിത്താനെ പോ പോ പോ

കൂരിമാന് തുടിക്കണ് പിടക്കണ്‌

കൂടാനൊരു കുടിതേടി നടക്കണ്

പേരമര കായ് ഒന്ന് പയിക്കണ്

പേടിമാണ്ടാ കാട്ടുപെണ്ണേ വാ വാ വാ

തലകോതി കണിയാമ്പു ചെരുകണാ

ഇലനുള്ളി കുടിയാകെ പരത്തണ

തലകോതി കണിയാമ്പു ചെരുകണാ

ഇലനുള്ളി കുടിയാകെ പരത്തണ

മലന്തേന് കൊടുമയിൽ ചൊരിയണാ

മശിയാക്കി തെനനൂറ് പെശയണാ

മലന്തേന് കൊടുമയിൽ ചൊരിയണാ

മശിയാക്കി തെനനൂറ് പെശയണാ

കൂരിമാന് തുടിക്കണ് പിടക്കണ്‌

കൂടാനൊരു കുടിതേടി നടക്കണ്

പേരമര കായ് ഒന്ന് പയിക്കണ്

പേടിമാണ്ടാ കാട്ടുപെണ്ണേ വാ വാ വാ

കണിയമ്പു താനേ നിന്റെ നോക്കില്

കാട്ടുതേനേ നിന്റെ വാക്കില്

കണിയമ്പു താനേ നിന്റെ നോക്കില്

കാട്ടുതേനേ നിന്റെ വാക്കില്

മനതാലേ ആശ കൊണ്ട മാരൻ നാൻ

മണവാട്ടി ഉന്നെ കെട്ടി പോകുവേൻ

മനതാലേ ആശ കൊണ്ട മാരൻ നാൻ

മണവാട്ടി ഉന്നെ കെട്ടി പോകുവേൻ

മട്ടിച്ചാറ് മണക്കണ്‌ മണക്കണ്‌

മലങ്കാറ്റ് കുളിരണ് കുളിരണ്

മലയത്തി പെണ്ണ്‌ നിന്ത് തുടിക്കണ്

മലവേടാ കെട്ടിത്താനെ പോ പോ പോ

കൂരിമാന് തുടിക്കണ് പിടക്കണ്‌

കൂടാനൊരു കുടിതേടി നടക്കണ്

പേരമര കായ് ഒന്ന് പയിക്കണ്

പേടിമാണ്ടാ കാട്ടുപെണ്ണേ വാ വാ വാ

ഓ ഓ ഓ ഓ ഓ... ഓ ഓ ഓ ഓ ഓ...

ഓ ഓ ഓ ഓ ഓ... ഓ ഓ ഓ ഓ ഓ...

matticharu manakkanu manakkanu by unnimenon - 歌詞&カバー