menu-iconlogo
huatong
huatong
-udhayagiri-kottayile-chitralekhe-cover-image

Udhayagiri kottayile chitralekhe

ആരോമലുണ്ണി സുശീലhuatong
offutt_starhuatong
가사
기록
ചിത്രം ആരോമലുണ്ണി

ഗാനരചന വയലാര്‍

സംഗീതം ദേവരാജന്‍

പാടിയത് സുശീല

...

ഉദയഗിരി കോട്ടയിലെ

ചിത്രലേഖേ

ഉര്‍വ്വശി ചമയുന്നൊരു

ചന്ദ്രലേഖേ

ഉഷയെവിടെ സഖി ഉഷയെവിടെ

ഉഷസ്സെവിടെ..

ഉദയഗിരി കോട്ടയിലെ

ചിത്രലേഖേ..ചിത്രലേഖേ

... Music ...

അനിരുദ്ധന്‍ വന്നുവോ..ഓ

അരമനയില്‍ ചെന്നുവോ..ഓ

അനുരാഗ വിവശനായ്

നിന്നുവോ

ആരോരും അറിയാതെ

മോഹിച്ചു നിന്നുവോ

അസുലഭ നിര്‍വൃതിയില്‍

ആലിംഗനങ്ങളാല്‍

ആപാദചൂഡം പൊതിഞ്ഞുവോ

അവള്‍

ആപാദചൂഡം പൊതിഞ്ഞുവോ

ആ..ആ..ആ

ആ..ആ..ആ

ആ..ആ..ആ..ആ..ആ..ആ

ഉദയഗിരി കോട്ടയിലെ

ചിത്രലേഖേ..ചിത്രലേഖേ

... Music ...

കുളിര്‍ തെന്നല്‍ കണ്ടുവോ..ഓ

കൊടിമിന്നല്‍ കണ്ടുവോ..ഓ

ഒളികണ്ണാല്‍

താരകള്‍ കണ്ടുവോ..ആ രംഗം

ഒളികണ്ണാല്‍

താരകള്‍ കണ്ടുവോ

കതിരിടും ലജ്ജയുമായ്

കാമ സ്വരൂപനെ

കാര്‍കൂന്തല്‍ കൊണ്ടു

മറച്ചുവോ

അവള്‍ കാര്‍കൂന്തല്‍ കൊണ്ടു

മറച്ചുവോ

ആ..ആ..ആ

ആ..ആ..ആ

ആ..ആ..ആ..ആ..ആ..ആ

ഉദയഗിരി കോട്ടയിലെ

ചിത്രലേഖേ

ഉര്‍വ്വശി ചമയുന്നൊരു

ചന്ദ്രലേഖേ

ഉഷയെവിടെ സഖി ഉഷയെവിടെ

ഉഷസ്സെവിടെ..

ഉദയഗിരി കോട്ടയിലെ

ചിത്രലേഖേ..ചിത്രലേഖേ

추천 내용