menu-iconlogo
huatong
huatong
avatar

കാർമുകിൽ വർണ്ണന്റെ karmukil varnnante

പല്ലവി/അനുപല്ലവി HDhuatong
micmac2388huatong
가사
기록
TEAM MEHABIN PRESENTS

️ ️ ️ ️ ️ ️

കാർ മുകിൽ വർണൻ്റെ ചുണ്ടിൽ...

ചേരുമോടക്കുഴലിൻ്റെയുള്ളിൽ...

വീണുറങ്ങുന്നൊരു ശ്രീ രാ...ഗമേ നിന്നെ

പുൽകിയുണർത്താൻ മറന്നു കണ്ണൻ...

കാർ മുകിൽ വർണൻ്റെ ചുണ്ടിൽ...

ഈ ഗാനത്തിന്റെ full track

എന്റെ പ്രൊഫൈലിൽ ലഭ്യമാണ്

ഞാനെൻ മിഴി നാളമണയാതെരിച്ചും....

നീറും നെ...ഞ്ചകം...അകിലായ് പുകച്ചും ...

ഞാനെൻ മിഴി നാളമണയാ...തെരിച്ചും....

നീറും നെഞ്ചകം...അകിലായ് പുകച്ചും...

വാടും കരൾത്തടം കണ്ണീരാൽ നനച്ചും....

നിന്നെ തേടി നടന്നു തളർന്നു

കൃഷ്ണാ, നീയെൻ

നൊമ്പരം അറിയുമോ ? ശ്യാമ വർണാ.....

കാർ മുകിൽ വർണൻ്റെ ചുണ്ടിൽ...

ചേരുമോടക്കുഴലിൻ്റെയുള്ളിൽ...

വീണുറങ്ങുന്നൊരു ശ്രീ രാഗമേ നിന്നെ

പുൽകിയുണർത്താൻ മറന്നു കണ്ണൻ...

കാർ മുകിൽ വർണൻ്റെ ചുണ്ടിൽ.....

THANK YOU

പല്ലവി/അനുപല്ലവി HD의 다른 작품

모두 보기logo

추천 내용