menu-iconlogo
logo

Mangalyam Kazhikkathe (Short Ver.)

logo
가사
ഞാൻ കണ്ടൊരായിരം ആശകളെല്ലാം

ഖബറടക്കീ ഞാനെൻ ഖൽബിനുള്ളിൽ

ആരാരും അറിയാതെ ആരോടും പറയാതെ

അടക്കി പിടിച്ചു ഞാനെൻ നൊമ്പരങ്ങൾ

മുല്ലേ മുല്ലേ നീയിന്നെവിടെ

കാണാൻ കണ്ണും കരളും കൊതിച്ചേ

മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ

ആശകൾ ആയിരം നിനക്കന്നു നൽകി ഞാൻ

കരളേ മറന്നാലും നീ എന്നെ വെറുക്കല്ലേ

കരളേ മറന്നാലും നീ എന്നെ വെറുക്കല്ലേ

എന്നും ഞാൻ ഏകനാണെടി മുല്ലേ

എന്നും ഞാൻ ഏകനാണേ

മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ

ആശകൾ ആയിരം നിനക്കന്നു നൽകി ഞാൻ

നന്ദി കൂട്ടുക്കാരെ

Mangalyam Kazhikkathe (Short Ver.) - Afsal - 가사 & 커버