menu-iconlogo
huatong
huatong
avatar

ARO NEE AARO

athul bineeshhuatong
◥꧁ད🅰ⓡʝⓤ🅽︎ཌ꧂🌴KⓂ️-2🌴huatong
가사
기록
KAROKKE BY ARJUN KM2

ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി.....

പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായ് മിന്നി നീ

ഏഴിമലയിലേ..... ഏലമലയിലേ..... പീലിനീർത്തും മയിലുപോൽ നീ

എൻ കനവിൽ കളിയാടുന്നു

തീരാ മോഹം ഉടലാർന്നവനേ

ആരോ നീ ആരോ

അലകടലൊലി ആരു നീ കനലൊളി അഴകാരുനീ

നിറയുടെ വരവാരോ കലയുടെ തികവാരോ

മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ

രതിയൊ സതിയൊ കനവോ കതിരോ

കനലോ മൊഴിയോ ഇനി നീ പറയൂ

കാവിൽ വാഴുമൊരു കന്നി

പൊൻ കളരിവാതിലിലെ ദേവി

ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ

ചിതറിവരുന്നോളേ

തെന്നൽ തോല്ക്കും തളിരാളെ

ഒളി മിന്നൽ പോലെ അഴകോളെ

കറുകറെ കറുത്തൊരു കരിമുകിൽ പോലെ

മുടിയുലയുന്നോളെ

മധുകരമൊഴി മദകരമിഴി പടിയേറിവന്ന പനിമദിയേ

ആരോ നീ ആരോ

മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ

രതിയൊ സതിയൊ കനവോ കതിരോ

കനലോ മൊഴിയോ ഇനി നീ പറയൂ

athul bineesh의 다른 작품

모두 보기logo

추천 내용