ആദി തോട്ടെയുണ്ട് വാനം കുന്നു ഭൂമി നീലക്കടലു
ഏതൊരാൾക്കുമായി ദൈവം കരുണയോടെ തന്ന മുതല്
തൂകാരെയ തകതെ ബലെയാ ബത്തേക്കട്ടെ
ആഹാ ആഹാ-ഹാ
ആഹാ ആഹാ-ഹാ
ഓരാ ലപ്പാകെ ഒയ്ക്കെന്നുണ്ടേ ഈസാര ഭാരതി
വീരലത്തുണ്ടെ മന്നഗാ
ഓഹ് കൊട്ടമാളികേ കെട്ടി മണ്ണിടം വാഴുന്നോരെ
കാട് ചൊൽകയായി ജാഗ്രതാ
കാട്ടുതീയല മാനത്തോളമെത്തിയെ ആരണച്ചിടാൻ
ആളിടുന്നു തീയതാ ചങ്കിലോ പെരുമ്പറ
ആരോ പറഞ്ഞിടുന്നു ജാഗ്രതാ!
ആഹാ ആഹാ-ഹാ
ആരുണ്ടാ തീയേ പോയ് ചങ്ങലയ്ക്കിടാൻ
തീയിൽ നിന്നല്ലേ നാം തീർത്തു ചങ്ങല
ആരുണ്ട് കാന്താരയ്ക്കെതിരെ നിൽക്കുവാൻ
നാളെ കൂരിരുളോ ഈ നാട് വാഴുവാൻ
ഓഹ് കൊട്ടമാളികേ കെട്ടി മണ്ണിടം വാഴുന്നോരെ
കാട് ചൊൽകയായി ജാഗ്രതാ1
കാട്ടുതീയല മാനത്തോളമെത്തിയെ ആരണച്ചിടാൻ
ആളിടുന്നു തീയതാ ചങ്കിലോ പെരുമ്പറ
ആരോ പറഞ്ഞിടുന്നു ജാഗ്രതാ!
ആഹാ ആഹാ-ഹാ
ആഹാ ആഹാ-ഹാ
അഹത്തിനെതിരെ ധൈര്യവും
വെറുപ്പിനെതിരെ ധർമ്മവും
നാം കാത്ത ശക്തിനാം തോൽക്കുകില്ല
ഈ ഭൂമി നമ്മളെ വാണങ്ങട്ടെ
വിണ്ണു വാണിടുന്ന ചെമ്പരുന്തിനില്ല വേലി ഒന്നും
ഒറ്റയാന്റെ ഒച്ചയിൽ വിറച്ചിടുന്നു കാടതെന്നും
ഓഹ് കൊട്ടമാളികേ കെട്ടി മണ്ണിടം വാഴുന്നോരെ
കാട് ചൊൽകയായി ജാഗ്രതാ!
കാട്ടുതീയല മാനത്തോളമെത്തിയെ ആരണച്ചിടാൻ
ആളിടുന്നു തീയതാ ചങ്കിലോ പെരുമ്പറ
ആരോ പറഞ്ഞിടുന്നു ജാഗ്രതാ!
ആഹാ-ഹാ ആഹാ
ആഹാ ആഹാ-ഹാ
ആഹാ-ഹാ ആഹാ
ആഹാ ആഹാ-ഹാ
ആഹാ-ഹാ ആഹാ
ആഹാ ആഹാ-ഹാ