THARANGINI ROYAL MUSIC FAMILY 
F)എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം 
ജീവനിൽ പൂവിടും ചിന്ത് തകതിമി തക തിമി തകതിമി തകതക തോം 
എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം 
welcome TO THARANGINI 
F)പൂവായ് വിരിഞ്ഞു തേനായ്നു കർന്നൂ എന്നുള്ളിൽ മോഹം തൂവൽ കുടഞ്ഞു 
M)ഇരുളകലും തെളിവാനിൽ ചാഞ്ചാട്ടം കണ്ടെ 
കള മൊഴിയേ കിളിമകളേ നീയൊന്നു പാട് 
പാട് പാട് തകതിമി തകതിമി തകതിമി തകതക തോം 
F)എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം 
M)വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം 
BIG'B THARANGINI 8139002173 
F)തൈ തെന്നലാണോ താരമ്പനാണോ.. 
M)കാർകൊണ്ടൽ നീങ്ങി മാനം തെളിഞ്ഞൂ.. 
F)മലർവിരിയും മാനസങ്ങൾ നീയൊന്നു ചൊല്ല്. 
M)പാറി വരും പൂങ്കതിരെ നീ തെല്ല് നില്ല്.. 
F&M)നില്ല് നില്ല് തക തിമി തക തിമി തകതിമി തകതക തോം 
F)എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം 
M)വാതിൽ തുറന്നു.. വാഴ്വെന്ന സ്വർഗ്ഗം 
F&M)ജീവനിൽ പൂവിടും ചിന്ത് തകതിമി തക തിമി തകതിമി തകതക തോം 
F)എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം 
വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം 
എന്നുള്ളിലേ...തോ മിന്നുന്ന സ്വപ്നം 
വാതിൽ തുറന്നു... വാഴ്വെന്ന സ്വർഗ്ഗം 
Thanks