menu-iconlogo
logo

Keli Vipinam Short

logo
가사
കേളീവിപിനം വിജനം

മേലേ ഇരുളും ഗഗനം

മണ്ണിന് നിശതന് നിറകലികകളോ

കണ്ണിന് കനവിന് കതിര്മലരുകളോ

വിരിവൂ

കേളീവിപിനം വിജനം

മേലേ ഇരുളും ഗഗനം

നീലരാവിന് നന്ദിനി പോലെ വന്ന നാഗിനി

പാടുവാന് മറന്നപോല് ആടിയാടി നില്‌പൂ നീ

കണ്കളില്നിന്നോ

ചെങ്കനല് പാറി

കളഞ്ഞുവോ നിറഞ്ഞ നിന് മണി

കേളീവിപിനം വിജനം

മേലേ ഇരുളും ഗഗനം

Keli Vipinam Short - Biju Narayanan - 가사 & 커버