menu-iconlogo
huatong
huatong
가사
기록
നിത്യകാമുകീ ഞാൻ നിൻ മടിയിലെ

ചിത്രവിപഞ്ചികയാവാൻ കൊതിച്ചു

ആ മൃണാളമൃതുലാംഗുലിയിലെ

പ്രേമപല്ലവിയാകാൻ കൊതിച്ചു

നിത്യകാമുകീ ഞാൻ നിൻ മടിയിലെ

ചിത്രവിപഞ്ചികയാവാൻ കൊതിച്ചു

ആ മൃണാളമൃതുലാംഗുലിയിലെ

പ്രേമപല്ലവിയാകാൻ കൊതിച്ചു

ആശകൾ സങ്കൽപ്പ ചക്രവാളത്തിലെ

ആലോല വാസന്ത മേഘങ്ങൾ

അവയുടെ ചിറകിലെ വൈഡൂര്യമുത്തിന്

ഹൃദയമാം പുൽക്കൊടി കൈനീട്ടി കൈനീട്ടി ..

വെറുതെ കൈനീട്ടി ..

നിത്യകാമുകീ ഞാൻ നിൻ മടിയിലെ

ചിത്രവിപഞ്ചികയാവാൻ കൊതിച്ചു

ആ മൃണാളമൃതുലാംഗുലിയിലെ

പ്രേമപല്ലവിയാകാൻ കൊതിച്ചു

ആശകൾ വാസരസ്വപ്നമാം

പൊയ്കയിലാരോവരക്കുന്ന ചിത്രങ്ങൾ

അവയുടെ കൈയ്യിലെ പാനപാത്രത്തിലെ

അമൃതിന് ദാഹിച്ചു

കൈനീട്ടി കൈനീട്ടി വെറുതെ കൈനീട്ടി.......

നിത്യകാമുകീ ഞാൻ നിൻ മടിയിലെ

ചിത്രവിപഞ്ചികയാവാൻ കൊതിച്ചു

ആ മൃണാളമൃതുലാംഗുലിയിലെ

പ്രേമപല്ലവിയാകാൻ കൊതിച്ചു

G. Devarajan/K. J. Yesudas의 다른 작품

모두 보기logo

추천 내용