menu-iconlogo
huatong
huatong
avatar

Peeli Kannezhuthi

G.venugopalhuatong
spmills57huatong
가사
기록
പീലി കണ്ണെഴുതി അഴകില്‍ നിന്നവളെ

ചുംബന മലരുമായ് കനവില്‍ വന്നവളെ

നിന്‍ മൊഴിയോ കുളിരഴകോ സ്നേഹ

വസന്തമാര്‍ന്ന നിന്‍ പൂമനമോ

എന്നിലിന്നൊരാര്‍ദ്ര ഗാനമായ്

പീലി കണ്ണെഴുതി അഴകില്‍ നിന്നവളെ

ചുംബന മലരുമായ് കനവില്‍ വന്നവളെ

അരികില്‍ വരൂ ഞാന്‍ കാത്തു കാത്തു

നില്ക്കയല്ലയോ

പൊന്മണികള്‍ വിരിയാറായ്

അരികില്‍ വരൂ ഞാന്‍ കാത്തു കാത്തു

നില്ക്കയല്ലയോ

പൊന്മണികള്‍ വിരിയാറായ്

പ്രാണനിലൂര്‍ന്നൊഴുകും ചന്ദ്രികയില്‍

കോമള വന മുരളി മന്ത്രവുമായ്

കാണാ പൂങ്കുയില്‍ പാടുകയായ്‌

മേലേ പൊന്മയിലാടുകയായ്

ഇതു നാമുണരും യാമം

G.venugopal의 다른 작품

모두 보기logo

추천 내용