നീ തകര്‍ന്നിടുവാന്‍ നോക്കി നിന്നോരെല്ലാം
കാണുന്നു നിന്‍ മുന്നില്‍ വിശാലവാതില്‍
നീ തകര്‍ന്നിടുവാന്‍ നോക്കി നിന്നോരെല്ലാം
കാണുന്നു നിന്‍ മുന്നില്‍ വിശാലവാതില്‍
യഹോവ നിനക്കായി കരുതിയ വഴികള്‍
നീപോലുമറിയാതെന്നും
യഹോവ നിനക്കായി കരുതിയ വഴികള്‍
നീപോലുമറിയാതെന്നും
ചെങ്കടല്‍ മൂടട്ടെ തീച്ചൂളയേറട്ടെ
അടഞ്ഞവയെല്ലാം തുറന്നിടുമേ
ചെങ്കടല്‍ മൂടട്ടെ തീച്ചൂളയേറട്ടെ
അടഞ്ഞവയെല്ലാം തുറന്നിടുമേ
തകര്‍ന്നു പോകാതെ കരുതലിന്‍ കരം നീട്ടി
തകര്‍ന്നു പോകാതെ കരുതലിന്‍ കരം നീട്ടി
നടത്തിയ വഴികള്‍ നീയോര്‍ത്താല്‍
വന്‍മഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെ
എൻ വീടിന്മേല്‍ കാറ്റടിച്ചിടട്ടെ..
വന്‍മഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെ
എൻ വീടിന്മേല്‍ കാറ്റടിച്ചിടട്ടെ..