menu-iconlogo
huatong
huatong
avatar

Manikya Malaraya

Jabbarhuatong
가사
기록
മാണിക്യ മലരായ പൂവി

മഹദിയാൽ ഖദീജാബീവി

മക്കയെന്ന പുണ്യനാട്ടിൽ

വിലസിടും നാരീ...

വിലസിടും നാരീ ....

മാണിക്യ മലരായ പൂവി

മഹദിയാൽ ഖദീജാബീവി

മക്കയെന്ന പുണ്യനാട്ടിൽ

വിലസിടും നാരീ...

വിലസിടും നാരീ ....

ഹാതിമുന്നബിയെ വിളിച്ചു

കച്ചവടത്തിന്നയച്ചു

കണ്ട നേരം ഖൽബിനുള്ളിൽ

മോഹമുദിച്ചു...

മോഹമുദിച്ചു...

കച്ചവടവും കഴിഞ്ഞു

മുത്തുറസൂലുള്ള വന്നു

കല്ലിയാണാലോചനക്കായ്

ബീവി തുനിഞ്ഞു ....

ബീവി തുനിഞ്ഞു ....

മാണിക്യ മലരായ പൂവി

മഹദിയാൽ ഖദീജാബീവി

മക്കയെന്ന പുണ്യനാട്ടിൽ

വിലസിടും നാരീ ...

വിലസിടും നാരീ ...

തോഴിയെ ബീവിവിളിച്ചു

കാര്യമെല്ലാനും അറീച്ചു

മാന്യനബൂത്വാലിബിന്റെ

അരികിലായച്ചു...

അരികിലായച്ചു...

കല്ലിയാണ കാര്യമാണ്

ഏറ്റവും സന്തോഷമാണ്

കാര്യംഅബൂത്വാലിബിന്നും

സമ്മതമാണ് ...

സമ്മതമാണ് ...

മാണിക്യ മലരായ പൂവി

മഹദിയാൽ ഖദീജാബീവി

മക്കയെന്ന പുണ്യനാട്ടിൽ

വിലസിടും നാരീ ...

വിലസിടും നാരീ ...

ബീവിഖദീജാബിയന്ന്

പുതുമണവാട്ടി ചമഞ്ഞു

മുത്തുനബിയുള്ള പുതു

മാരൻ ചമഞ്ഞു...

മാരൻ ചമഞ്ഞു...

മന്നവന്റെ കല്പനയാൽ

മംഗല്ല്യനാളും പുലർന്നു

മാതൃകാരാം ദമ്പതിയിൽ

മംഗളം നേർന്നു ...

മംഗളം നേർന്നു ...

മാണിക്യ മലരായ പൂവി

മഹദിയാൽ ഖദീജാബീവി

മക്കയെന്ന പുണ്യനാട്ടിൽ

വിലസിടും നാരീ ...

വിലസിടും നാരീ ...

മാണിക്യ മലരായ പൂവി

മഹദിയാൽ ഖദീജാബീവി

മക്കയെന്ന പുണ്യനാട്ടിൽ

വിലസിടും നാരീ ...

വിലസിടും നാരീ ...

Jabbar의 다른 작품

모두 보기logo

추천 내용