menu-iconlogo
huatong
huatong
jackpot-thazhvaram-manpoove-cover-image

Thazhvaram Manpoove

Jackpothuatong
gone2homehuatong
가사
기록
This beautiful track

Singer1

താഴ്‌വാരം മൺപൂവേ

തീ കായും പെൺപൂവേ

മൂടൽ മഞ്ഞുമാ........യ്

ഓടും തെന്നലാ....യ്

തേടീ നിന്നെയെൻ.....

ആരാമങ്ങളിൽ ഞാൻ

ഓരോരോ രാത്രിയും

ഓരോരോ മാത്രയും

Singer2

കൂടാരം കുന്നിന്മേൽ

കൂടേറും മോഹങ്ങൾ

മിന്നാമിന്നികൾ.......

മിന്നും രാത്രിയിൽ

വാതിൽ പാ.....ളികൾ.......

മൂടും തെന്നലേ നിൻ......

രാമഞ്ചം സുന്ദരം

രോമാഞ്ചം ചാമരം

താഴ്‌വാരം മൺപൂവേ

തീ കായും പെൺപൂവേ

Thanks for singing

MAY GOD BLESS

Jackpot의 다른 작품

모두 보기logo

추천 내용