menu-iconlogo
huatong
huatong
avatar

Padam Namukku (Short Ver.)

K. J. Yesudas/S. P. Sailajahuatong
rose.familytreehuatong
가사
기록
മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം

മരണത്തില്‍ പോലും മിന്നും

സ്മരണ തേടി പോകാം

ആര്‍ത്തിരമ്പും ആ നീലിമയില്‍

അലിഞ്ഞാനന്ദ മുകില്‍

ബാഷ്പമായ്‌ മറഞ്ഞാലെന്താ തോഴാ

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

പാടി പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

K. J. Yesudas/S. P. Sailaja의 다른 작품

모두 보기logo

추천 내용