menu-iconlogo
huatong
huatong
avatar

Thumbi Penne Va Va

K J Yesudas/Sujathahuatong
가사
기록
ആ....ആ....ആ.....ആ.....ആ.....ആ....ആ....ആ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

ഇളവെയില് കുങ്കുമ തളികയും കൊണ്ട്

കസവുനൂല് തുന്നിയ പുടവയും കൊണ്ടുനീ വാ

നീ വാ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

ആ....ആ....ആ.....ആ.....ആ.....ആ....ആ....ആ

നിരിസാസസാസ മധപാപപാപ ഗപമാ രിമഗാ സഗരീ

കനവിനീരുന്നാടിടാനായ്

കരളില് പൊന്നൂയല് തീര്ത്തൂ

കുറുമൊഴിമുല്ലപ്പൂന്തോപ്പില്

അവനെയും കാത്തു ഞാന് നിന്നൂ

പൊന്നും തരിവള മിന്നും

പുടവയും ഒന്നും ഇല്ലാഞ്ഞോ

എന്തിനു പ്രിയതമനൊന്നെന്

മുന്നില് ഇന്നും വന്നില്ലാ

പൊന്നുംതരിവള മിന്നും

പുടവയും ഒന്നും അണിയേണ്ടാ

കള്ളിപ്പെണ്ണേ നീതന്നേയൊരു തങ്കക്കുടമല്ലോ

കരളില് വിടരും മോഹത്തിന്

ഒരു പൂമതി ഒരു പൂന്തേന് മതി

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

ആ....ആ....ആ.....ആ.....ആ.....ആ....ആ....ആ

ഗാഗ മാമ പാപ രീരി നിരി സനിസാ

കനകനിലാവിന്റെ കായലിന്

കടവില് കുടമുല്ല പൂക്കും

കുവലയമിഴിയാളെ കൊണ്ടുപോരാന്

പനിമതി പൊന് തേരു പോകും

പൊന്നും പവിഴക്കല്ലും

കൊണ്ടൊരു പൊന്മാളിക തീര്ക്കാം

കന്നിപ്പെണ്ണിനെ മിന്നും

കെട്ടിക്കൊണ്ടെയിരുത്തിക്കാം

കണ്ണീര്മഴയില്നനഞ്ഞു വിരിഞ്ഞൊരു

കന്നിയിളം പൂ ഞാന്

ഒന്നും വേണ്ടാ മിന്നുണ്ടെങ്കില്

പൊന്നിന്പൊടി പോരും

കണ്ണും കരളും കനവുകളും

നീയല്ലയോ നിനക്കല്ലയോ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

ഇളവെയില് കുങ്കുമ തളികയും കൊണ്ട്

കസവുനൂല് തുന്നിയ പുടവയും കൊണ്ടുനീ വാ

നീ വാ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില് വാവാ

K J Yesudas/Sujatha의 다른 작품

모두 보기logo

추천 내용