menu-iconlogo
huatong
huatong
avatar

Devatharu Poothu

K. J. Yesudashuatong
neil1246huatong
가사
기록
എങ്ങനെ നീ മറക്കും

ഗാനരചന ചുനക്കര രാമൻകുട്ടി

സംഗീതം ശ്യാം

ആലാപനം യേശുദാസ് സുശീല

സുനിൽ ആനന്ദ്

കുടവട്ടൂർ

ദേവതാരു പൂത്തു

എൻ മനസ്സിൻ താഴ് വരയിൽ..

ദേവതാരു പൂത്തു

എൻ മനസ്സിൻ താഴ് വരയിൽ

നിതാന്തമാം തെളിമാനം

പൂത്ത നിശീഥിനിയിൽ...

ദേവതാരു പൂത്തു

എൻ മനസ്സിൻ താഴ് വരയിൽ..

നിഴലും പൂനിലാവുമായ്

ദൂരെ വന്നു ശശികല..

നിഴലും പൂനിലാവുമായ്

ദൂരെ വന്നു ശശികല..

മഴവില്ലിൻ അഴകായി

ഒരു നാളിൽ വരവായി

ഏഴഴകുള്ളൊരു തേരിൽ...

എന്‍റെ.. ഗായകന്‍..

ആ..ആ..ആ

ദേവതാരു പൂത്തു

എൻ മനസ്സിൻ താഴ് വരയിൽ..

വിരിയും പൂങ്കിനാവുമായ്

ചാരേ നിന്നു തപസ്വിനി..

വിരിയും പൂങ്കിനാവുമായ്

ചാരേ നിന്നു തപസ്വിനി..

പുളകത്തിൻ സഖിയായി

വിരിമാറിൽ കുളിരായി

ഏഴു സ്വരങ്ങൾ പാടാൻ

വന്നൂ.. ഗായകന്‍..

ദേവതാരു പൂത്തു..

എൻ മനസ്സിൻ താഴ് വരയിൽ.

നിതാന്തമാം തെളിമാനം

പൂത്ത നിശീഥിനിയിൽ....

ദേവതാരു പൂത്തു..

എൻ മനസ്സിൻ താഴ് വരയിൽ

എൻ മനസ്സിൻ താഴ് വരയിൽ

എൻ മനസ്സിൻ താഴ് വരയിൽ

നന്ദി

ആനന്ദ് സുനിൽ

K. J. Yesudas의 다른 작품

모두 보기logo

추천 내용