menu-iconlogo
huatong
huatong
avatar

Ithalazhinju vasantham

K.J. Yesudas/M.Shailajahuatong
softpandithuatong
가사
기록
Film: Ithiri neram Othiri Karyam

Song: Ithalazhinju Vasantham

Music: Johnson

Lyrics: Madhu Alappuzha

Singers: K.J.Yesudas M.Shailaja

Songs Sudhi ViRUS

ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു...

ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു...

ഇവിടെ വരൂ... ഇണക്കിളി.

ഇളംചുണ്ടിലോമനപ്പാട്ടുമാ.....യ്.......

hmmmmm ....hmmmmm..hmmmm.....hmmmmm..

Sudhi ViRUS

പുതുമഞ്ഞിനു നാണമണയ്ക്കും

മൃദൂവെഴും നിന്നുടല്‍..... കാണുമ്പോള്‍

Aaaaa...aaaaaaa....aaaaaa....aaaaaaa...

പുതുമഞ്ഞിനു നാണമണയ്ക്കും

മൃദൂവെഴും നിന്നുടല്‍ കാണുമ്പോള്‍

ഋതു ദേവതമാര്‍ പൂച്ചിലങ്ക നിന്‍

പദതാരുകളില്‍ ചാര്‍ത്തിയ്ക്കും

വരുകയില്ലേ എന്‍ അരുകില്‍

ഒരു രാഗ നര്‍ത്തനം ആടുകില്ലേ

hmmmmm ....hmmmmm...mmmm......

ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു

ഇവിടെ വരൂ ഇണക്കിളി

ഇളംചുണ്ടിലോമനപ്പാട്ടുമാ.....യ്...

hmmmmm ....hmmmmm....

നിന്‍ മുഖശ്രീ അനുകരിയ്ക്കാനായ്

പൊന്നാമ്പല്‍ പൂവുകള്‍ കൊതിയ്ക്കുന്നു

Aaaaa...aaaaaaa....aaaaaa....aaaaaaa...

നിന്‍ മുഖശ്രീ അനുകരിയ്ക്കാനായ്

പൊന്നാമ്പല്‍ പൂവുകള്‍ കൊതിയ്ക്കുന്നു

പൊന്നിളംപീലി ശയ്യകള്‍ നീട്ടി

പൗര്‍ണ്ണമിരാവു വിളിയ്ക്കുന്നു

ഇവിടെ വരൂ ആത്മസഖി എന്‍

ഇടതു വശം ചേര്‍ന്നിരിയ്ക്കൂ

hmmmmm ....hmmmmm....mmmm....

ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു

ഇവിടെ വരൂ ഇണക്കിളി

ഇളംചുണ്ടിലോമനപ്പാട്ടുമാ....യ്...

hmmmmm ....hmmmmm........

hmmmmm ....hmmmmm........

hmmmmm ....hmmmmm........

hmmmmm ....hmmmmm........

Thank You

SUDHIR VASUDEVAN

K.J. Yesudas/M.Shailaja의 다른 작품

모두 보기logo

추천 내용