menu-iconlogo
logo

Ponnolathumbi

logo
가사

Song arranged

(meekz Dad)

പൊന്നോലത്തുമ്പിൽ

പൂവാലി തുമ്പി,

ആട് ആട് നീ ആടാട്

നക്ഷത്ര പൂവേ

നവരാത്രി പൂവേ

അഴകിൻ പൂഞ്ചോലാടാട്

നീയില്ലങ്കിൽ ഇന്നെൻ ജന്മം

വേനൽ കനവായി പൊയ് പോയേനെ

നീയില്ലങ്കിൽ സ്വപ്നം പോലും

മിന്നൽ കതിരുകളായി പോയേനേ

പൊന്നോലത്തുമ്പിൽ

പൂവാലി തുമ്പി,

ആട് ആട് നീ ആടാട്

നക്ഷത്ര പൂവേ

നവരാത്രി പൂവേ

അഴകിൻ പൂഞ്ചോലാടാട്

Song arranged

(meekz Dad)

അന്നൊരു നാളിൽ

നിന്നനുരാഗം

പൂപോലെ എന്നിൽ തഴുകി

ആ കുളിരിൽ ഞാൻ

ഒരു രാക്കിളിയായി

അറിയാതെ സ്വപ്നങ്ങൾ കണ്ടൂ

മിഴികൾ പൂവനമായി

അധരം തേൻ കണമായി

ശലഭങ്ങളായി നമ്മൾ പാടി

മന്മഥ ഗാനം

പൊന്നോലത്തുമ്പിൽ

പൂവാലി തുമ്പി,

ആട് ആട് നീ ആടാട്

ആട് ആട് നീ ആടാട്

Thanks

Ponnolathumbi - K.J. Yesudas - 가사 & 커버