menu-iconlogo
logo

Sagarangale Paadi Unarthiya short

logo
가사
പിന്‍ നിലാവിന്റെ പിച്ചകപ്പൂകള്‍

ചിന്നിയ ശയ്യാതലത്തില്‍

പിന്‍ നിലാവിന്റെ പിച്ചകപ്പൂകള്‍

ചിന്നിയ ശയ്യാതലത്തില്‍

കാതരയാം ചന്ദ്രലേഖയും

ഒരു ഷോണ രേഖയായ് മായുമ്പോള്‍

വീണ്ടും തഴുകി തഴുകി ഉണര്‍ത്തും

സ്നേഹ സാന്ദ്രമാം ഏതു കരങ്ങള്‍

ആ ആ ആ ആ ആ ആ ആ ആ

സാഗരങ്ങളെ പാടി ഉണര്‍ത്തിയ

സാമഗീതമേ

സാമ സംഗീതമേ...

ഹൃദയ സാഗരങ്ങളേ..

പാടി പാടി ഉണര്‍ത്തിയ സാമഗീതമേ

സാമ സംഗീതമേ....... സാഗരങ്ങളേ

Sagarangale Paadi Unarthiya short - KJ. YESUDAS - 가사 & 커버