menu-iconlogo
huatong
huatong
avatar

Mada Prave Vaa (Madanolsavam)

K.J.Yesudashuatong
moesumnerhuatong
가사
기록
മാടപ്രാവേ വാ ...

ഒരു കൂടുകൂട്ടാൻ വാ

ഇ വസന്ത കാലം

കൈ നീട്ടി കൈ നീട്ടി

വരവേൽക്കയായി നീ വാ

മാടപ്രാവേ വാ ...

ഒരു കൂടുകൂട്ടാൻ വാ

ഈ വസന്ത കാലം

കൈ നീട്ടി കൈ നീട്ടി

വരവേൽക്കയായി നീ വാ

മാടപ്രാവേ വാ ...

ഒരു കൂടുകൂട്ടാൻ വാ

മാരിയിൽ വേനലിൽ കൂടെവരാമോ

മാറിലിലം ചൂടേറ്റു രാവുറങ്ങാമോ

ഈ മുളംകൂട്ടിൽ

മാരിയിൽ വേനലിൽ കൂടെവരാമോ

മാറിലിലം ചൂടേറ്റു രാവുറങ്ങാമോ

ഈ മുളംകൂട്ടിൽ

മരിക്കും വരെ കൂട്ടിരിക്കാമോ

മാടപ്രാവേ വാ ...

ഒരു കൂടുകൂട്ടാൻ വാ

ഈ സുഗന്ധ യാമം

ഈ മണ്ണും ഈ വിണ്ണും

വരവേൽക്കയാണല്ലോപ്പോ

മാടപ്രാവേ വാ ...

ഒരു കൂടുകൂട്ടാൻ വാ

ഈ വയൽ പൂക്കൾപോൽ നാം പൊഴിഞ്ഞാലും

ഈ വഴിയിലാകെ നീ കൂടെ വരാമോ

പാടിവരാമോ

ഈ വയൽ പൂക്കൾപോലും നാം പൊഴിഞ്ഞാലും

ഈ വഴിയിലാകെ നീ കൂടെ വരാമോ

പാടിവരാമോ

മരിക്കും വരെ എന്നിണപ്രാവേ

മാടപ്രാവേ വാ ...

ഒരു കൂടുകൂട്ടാൻ വാ

ഇ വസന്ത കാലം

കൈ നീട്ടി കൈ നീട്ടി

വരവേൽക്കയായി നീ വാ

മാടപ്രാവേ വാ ...

ഒരു കൂടുകൂട്ടാൻ വാ

K.J.Yesudas의 다른 작품

모두 보기logo

추천 내용

Mada Prave Vaa (Madanolsavam) - K.J.Yesudas - 가사 & 커버