menu-iconlogo
logo

Chinkarakinnaram SHORT

logo
가사
കൊമ്പനാന ചന്തം കൊണ്ടേ

കൊമ്പുകുഴല്‍ മേളം കൊണ്ടേ

നിറനിറ തിങ്കളായ് നീയെന്നെ കാണാന്‍ വാ

ഇലക്കുറി ചാന്തും കൊണ്ടെ തിരുമുടി

പൂവും കൊണ്ടേ ഇളവെയില്‍ നാളം

പോല്‍ നീയെന്നെ പുല്‍കാന്‍ വാ

കുന്നിക്കുരുക്കുത്തിയായ് നല്ല

മഞ്ഞ കണിക്കൊന്നയായ്

താമരപ്പൂവരിമ്പായ് നല്ല

തങ്ക കിനാവൊളിയായ്

മെല്ലെ നല്ലോലത്തളിര്‍

ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്

ആലോലം താലോലം

ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

മണിക്കുരുന്നേ വാ പുന്നാരം പുന്നാരം

കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ

മണിപ്പതക്കം താ അമ്മാനം അമ്മാനം