menu-iconlogo
huatong
huatong
avatar

Allikalil Azhakalayo (Short Ver.)

M G Sreekumar/Sujatha Mohanhuatong
가사
기록
അല്ലികളില്‍ അഴകലയോ

മലയാളം Lyrics ല്‍ പാടുവാന്‍

ചില്ലുജാലകങ്ങള്‍ മെല്ലെ

തുറക്കുന്നുവോ മുന്നില്‍

ചെല്ലമണി താഴ്വരകള്‍ ചിരിക്കുന്നുവോ

അന്തരേന്ദ്രിയങ്ങള്‍ ചൂഴും

അനുഭൂതികള്‍ക്കുള്ളില്‍

ഭംഗുരമാം കാമനകള്‍ തുടിക്കുന്നുവോ

നിന്‍പദനൂപുരമുലയുന്നു ശിഞ്ചിതമുതിരുന്നു

ചഞ്ചല പദഗതിയുണരുന്നുതരളിതമാകുന്നു

സ്വപ്‌നങ്ങള്‍ ശ്രുതി ചേര്‍ക്കും

സ്വര്‍ഗ്ഗങ്ങള്‍ തിരനോക്കും

മൌനം പാടുന്നു

അല്ലികളില്‍ അഴകലയോ

ചില്ലകളില്‍ കുളിരലയോ

നിന്‍ മൊഴിയില്‍ മദന മധുവര്‍ഷമോ

ഈറന്‍ സന്ധ്യ മൂളി

നിന്‍റെ പൊന്‍ചിന്തുകള്‍

മേഘതേരിലേറി എന്റെ വെണ്തുമ്പികള്‍

രതിസ്വരമേറ്റു പാടിടും പുഴയോ

പുഴയുടെ പാട്ടുമൂളിടും പൂവോ

പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം

അല്ലികളില്‍ അഴകലയോ

ചില്ലകളില്‍ കുളിരലയോ

നിന്‍ മൊഴിയില്‍ മദന മധുവര്‍ഷമോ

മലയാളം Lyrics ല്‍ പാടുവാന്‍

M G Sreekumar/Sujatha Mohan의 다른 작품

모두 보기logo

추천 내용