menu-iconlogo
huatong
huatong
madhu-balakrishnanjyotsna-en-manasu-nee-kavarnnu-cover-image

En Manasu Nee Kavarnnu

Madhu Balakrishnan/Jyotsnahuatong
patti_jthuatong
가사
기록
എൻ മനസ്സ് നീ കവർന്നു

നിൻ മായയിൽ അലിഞ്ഞു

ഞാനാദ്യമായ് ഇന്നാദ്യമായ്

കനവാകെ നീ നിറഞ്ഞു

പ്രണയമിത് ഞാനറിഞ്ഞു

ഇന്നാദ്യമായ് ഇന്നാദ്യമായ്

വനശലഭം പോലെ ഞാനും

ഒരു പനിനീർ പൂവായ് നീയും

പാൽനിലാ മേട്ടിലെ

രാക്കുളിരിൽ ആദ്യമുണരും

എൻ മനസ്സ് നീ കവർന്നു

നിൻ മായയിൽ അലിഞ്ഞു

ഞാനാദ്യമായ് ഇന്നാദ്യമായ്

Team Vocaly "Sing Along"

ദൂതികേ നീല വാനിലെ

വർണ്ണ രാത്താരമാകുന്നീ പ്രേമം

സമ്മതം മെല്ലെ ചൊല്ലുമോ

നിന്നെ തൊട്ടോട്ടെ ഞാനിന്നൊന്നാദ്യം

തിങ്കളും കുഞ്ഞു പൂക്കളും

ഒന്ന് കേട്ടോട്ടെ ഈ രാഗ ഗീതം

ആദ്യമായ് സ്നേഹമുദ്രയായ്

വന്നു തന്നാട്ടെ നീ തങ്കമുത്തം

പാട്ട് മൂളും മൈന പോൽ

സുഖം തരും സ്വരം

കൂട്ടുകാരനായി നീ

കരം തരും സുഖം

ചേലെഴും മേനിയിൽ

കന്നിക്കകളഭമായിപ്പടരാം

എൻ മനസ്സ് നീ കവർന്നു

നിൻ മായയിൽ അലിഞ്ഞു

ഞാനാദ്യമായ് ഇന്നാദ്യമായ്

Madhu Balakrishnan/Jyotsna의 다른 작품

모두 보기logo

추천 내용