menu-iconlogo
logo

Nilave Mayumo

logo
가사
മുറ്റം നിറയെ മിന്നിപടരും

മുല്ലക്കൊടി പൂത്ത കാലം

തുള്ളിതുടിച്ചും തമ്മിൽകൊതിച്ചും

കൊഞ്ചി കളിയാടി നമ്മൾ

നിറം പകർന്നാടും നിനവുകളെല്ലാം

കതിരണിഞ്ഞൊരുങ്ങും

മുമ്പേ..... ദൂരേ....ദൂരേ....

പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ

നിലാവേ മായുമോ

കിനാവും നോവുമായ്

ഇളംതേൻ തെന്നലായ്

തലോടും പാട്ടുമായ്

ഇതൾ മാഞൊരോർമയെല്ലാം

ഒരു മഞ്ഞുതുള്ളി പോലെ

അറിയാതലിഞ്ഞു പോയ്

നിലാവേ മായുമോ

കിനാവും നോവുമായ്

ഇളംതേൻ തെന്നലായ്

തലോടും പാട്ടുമായ്

Nilave Mayumo - MG Sreekumar/KS Chithra - 가사 & 커버