menu-iconlogo
logo

Kasthoori Ente Kasthoori Short

logo
가사
ചെമ്പനീര്‍പ്പൂവായ് വിരിഞ്ഞാല്‍ മഞ്ഞു

തുള്ളിയായ് നിന്നില്‍ ഞാന്‍ വീഴും

കുഴലുമായ് പന്തലില്‍ വന്നാല്‍

തകിട തകിലടി താളമായ് മാറും

പൂമരം ചുറ്റി നീ കൊഞ്ചുവാന്‍ വന്നെങ്കില്‍

പൂമാല പോലെ ഞാന്‍ പുണരും

മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കില്‍

പൂമണം പോലെ നിന്നെ മൂടും

നീ......പട്ടുടുത്ത്,പൊട്ടുതൊട്ട്

മുത്തുമാലയിട്ടൊരുങ്ങു

കസ്തൂരി

ആ......

എന്റെ കസ്തൂരി

ഹോ.......

അഴകിന്‍ ശിങ്കാരി,കളിയാടാന്‍ വാ

മച്ചാനേ പൊന്നു മച്ചാനേ

നിന്‍ വിരിമാറത്ത് പടരാന്‍ മോഹം

നീ......പട്ടുടുത്ത്,പൊട്ടുതൊട്ട്

മുത്തുമാലയിട്ടൊരുങ്ങ്

കസ്തൂരി...

ആ..........

എന്റെ കസ്തൂരി

ഓ.........

അഴകിന്‍ ശിങ്കാരി കളിയാടാന്‍ വാ

മച്ചാനേ പൊന്നു മച്ചാനേ

നിന്‍ വിരിമാറത്ത് പടരാന്‍ മോഹം.

Kasthoori Ente Kasthoori Short - M.g. Sreekumar/Sujatha Mohan - 가사 & 커버