menu-iconlogo
logo

Aarum Aarum (Short Ver.)

logo
가사
നറുമണിപ്പൊന്‍വെയില്‍

നാല്‍മുഴം നേര്യേതാല്‍

അഴകേ നിന്‍ താരുണ്യം മൂടവേ

അലയിലുലാവുമീ അമ്പിളിത്തോണിയില്‍

തുഴയാതെ നാമെങ്ങോ നീങ്ങവേ

നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍

തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍

കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍

നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം

ആരും ആരും

കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍

ചുമ്പനകുങ്കുമം തൊട്ടു ഞാന്‍

ചുമ്പനകുങ്കുമം തൊട്ടു ഞാന്‍

മിഴികളില്‍ ഇതളിട്ടു നാണം നീ

മഴയുടെ ശ്രുതിയിട്ടു മൗനം

അകലേ മുകിലായി നീയും ഞാനും

പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു

ആരും ആരും

കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍

ചുമ്പനകുങ്കുമം

തൊട്ടു ഞാന്‍

ചുമ്പനകുങ്കുമം

തൊട്ടു ഞാന്‍

പാടികഴിഞ്ഞുവരുന്ന ഗ്രീൻ തംബ്

പ്രസ് ചെയ്യാൻ മറക്കരുതേ ഫ്രണ്ട്‌സ്

Aarum Aarum (Short Ver.) - P Jayachandran/Sujatha - 가사 & 커버