menu-iconlogo
huatong
huatong
avatar

Vellaram Kilikal(short)

P. Jayachandran/Sujatha Mohanhuatong
hairbarber02519huatong
가사
기록
വെള്ളാരംകിളികള്‍

വെള്ളാരംകിളികള്‍ വലം‌വെച്ചു

പറക്കും വേനല് മാസം

മനസ്സിലിതു മഞ്ഞുമാസം

കുഞ്ഞോമല്‍ച്ചിറകില്‍ നിറം കുടഞ്ഞുണരും

കൊഞ്ചിയാട്ടം

കനവിലൊരു തെന്നിയാട്ടം

കാണാക്കാറ്റിന്‍ തണല്‍ തേടാന്‍

പതിരില്ലാപ്പഴമൊഴിപ്പാട്ടു പാടാന്‍

കൂട്ടു വാ വാ..

കുറുമ്പൊതുക്കി കൂടെ വാ വാ

വെള്ളാരംകിളികള്‍ വലം‌വെച്ചു

പറക്കും വേനല്‍‌മാസം

മനസ്സിലിതു മഞ്ഞുമാസം

കുഞ്ഞോമല്‍ച്ചിറകില്‍

നിറം കുടഞ്ഞുണരും കൊഞ്ചിയാട്ടം

കനവിലൊരു തെന്നിയാട്ടം

P. Jayachandran/Sujatha Mohan의 다른 작품

모두 보기logo

추천 내용