menu-iconlogo
huatong
huatong
avatar

chandanathil kadanjeduthoru

P. Jayachandranhuatong
sonshinemammahuatong
가사
기록
ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു

സുന്ദരീ ശില്‍പം

മഞ്ഞുത്തുള്ളികള്‍

താഴുകിയൊഴുകും മധുരഹേമന്തം

പ്രിയയോ കാമശിലയോ നീയൊരു പ്രണയ ഗീതകമോ

ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു

സുന്ദരീ ശില്‍പം

ഗാനമേ നിന്‍ രാഗഗഭവം താമരതനുവായ്

ഇതളിട്ടുണരും താളലയങ്ങള്‍

ഇതളിട്ടുണരും താളലയങ്ങള്‍

ഈറന്‍ പൂന്തുകിലായ്

രതിയോ രാഗനദിയോ നീസുഖ രംഗസോപനമോ

ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു

സുന്ദരീ ശില്‍പം

ഓമലേ നിന്‍ മന്ദഹാസം പൂനിലാകുളിരായ്

കുങ്കുമം അണിയും ലോലകപോലം

കുങ്കുമം അണിയും ലോലകപോലം

സന്ധ്യാ മലരിതളായ്

മധുവോ പ്രേമ നിധിയോ

നീസുഖ സ്വര്‍ഗ്ഗവാസന്തമോ

ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു

സുന്ദരീ ശില്‍പം

മഞ്ഞുത്തുള്ളികള്‍ മഞ്ഞുത്തുള്ളികള്‍

താഴുകിയൊഴുകും മധുരഹേമന്തം

പ്രിയയോ കാമശിലയോ നീയൊരു പ്രണയ ഗീതകമോ

ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു

സുന്ദരീ ശില്‍പം

P. Jayachandran의 다른 작품

모두 보기logo

추천 내용