മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട്
അവളുടെ സുന്ദരമാം
കൺകോണിൽ സുബർക്കവും കണ്ട്...
മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട്
അവളുടെ സുന്ദരമാം
കൺകോണിൽ സുബർക്കവും കണ്ട്...
Fahiza TuNeZ
നീല നദി തീരത്തിൽ
സൗന്ദര്യം കാണാനായ്
വന്നവളാണൊ
സ്വപ്ന കന്യകയാണൊ
അവളുടെ പുഞ്ചിരിയാലെ
എന്നുടെ തടിതളരുന്നേ...
മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട്
അവളുടെ സുന്ദരമാം
കൺകോണിൽ സുബർക്കവും കണ്ട്...
Fahiza TuNeZ
പൊന്നഴകേ വാ നിന്നുടെ
കവിളിണയിൽ ചുംബനം
നൽകിടുവാൻ തെന്നലിനെ അനുവദിച്ചീടല്ലെ
എനിക്കത് സഹിച്ചിടുവാനേ
ഒട്ടും കഴിയുകയില്ലേ..
മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട്
അവളുടെ സുന്ദരമാം
കൺകോണിൽ സുബർക്കവും കണ്ട്...
Fahiza TuNeZ
മഴവില്ലേ മാനത്തെ
കുളിരണിയും നേരത്തെ
പറന്നുവരും മാരുതനായ്
പുഞ്ചിരിതൂകി
അഞ്ജിത കാളകളം പാടി
നെഞ്ചക മഞ്ചമിതിൽ നീ..
മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട്
അവളുടെ സുന്ദരമാം
കൺകോണിൽ സുബർക്കവും കണ്ട്...
മലർകൊടിയേ ഞാനെന്നും
പുഴയരികിൽ പോയെന്നും
വളർന്നു വരും മൊഞ്ചുള്ളൊരു
പെണ്ണിനെ കണ്ട്
അവളുടെ സുന്ദരമാം
കൺകോണിൽ സുബർക്കവും കണ്ട്...