തപ്തഹൃദന്തങ്ങളില് ഭക്തിയാം നെയ്യുമായ്
എത്തുന്നു മണിത്തറ മുന്നില് ഞങ്ങള്
**********background********
തപ്തഹൃദന്തങ്ങളില് ഭക്തിയാം നെയ്യുമായ്
എത്തുന്നു മണിത്തറ മുന്നില് ഞങ്ങള്
തൃപ്പദാര്ച്ചിതമാമീ ജീവിത ഹവിസ്സുകള്
തൃപ്തിയാര്ന്നവിടുന്നു കൈക്കൊള്ളേണേ
തൃപ്തിയാര്ന്നവിടുന്നു കൈക്കൊള്ളേണേ
ദക്ഷിണകാശിയാം കൊട്ടിയൂര്
വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന് ദയാ
ദാക്ഷിണ്യപൂര്ണ്ണമീ യഞ്ജഭൂമി
ദക്ഷിണകാശിയാം കൊട്ടിയൂര്
വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന് ദയാ
ദാക്ഷിണ്യപൂര്ണ്ണമീ യഞ്ജഭൂമി
karaoke made by..p.s.baalasubramanian