ORIGINAL KARAOKE MADE BY
P.S.BAALASUBRAMANIAN
Chorus..സ്വാമിയേയ് ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ
മണ്ഡലമാസപ്പുലരികള് പൂക്കും
പൂങ്കാവനമുണ്ടേ...
മഞ്ഞണിരാവ് നിലാവു വിരിക്കും
പൂങ്കാവനമുണ്ടേ... തങ്കപ്പൂങ്കാവനമുണ്ടേ...
ORIGINAL KARAOKE
MADE BY..P.S.BAALASUBRAMANIAN
ജടമുടി മൂടിയ കരിമലകാട്ടില് തപസ്സിരിക്കുന്നു
വെളുത്തമുത്തുക്കന്നിമുകിലുകള് മുദ്ര നിറയ്ക്കുന്നു
**************music*****************
ജടമുടി മൂടിയ കരിമലകാട്ടില് തപസ്സിരിക്കുന്നു
വെളുത്തമുത്തുക്കന്നിമുകിലുകള് മുദ്ര നിറയ്ക്കുന്നു
കാട്ടാനകളോടൊത്തു കരിമ്പുലി കടുവാ പടയണികള്
കണിയ്ക്കൊരുക്കും മണിനാഗങ്ങള് തിരുനട കാക്കുന്നു
തിരുനട കാക്കുന്നു
മണ്ഡലമാസപ്പുലരികള് പൂക്കും
പൂങ്കാവനമുണ്ടേ...
മഞ്ഞണിരാവ് നിലാവു വിരിക്കും
പൂങ്കാവനമുണ്ടേ... തങ്കപ്പൂങ്കാവനമുണ്ടേ
Original karaoke made by..
P.S.BAALASUBRAMANIAN
പൊന്നമ്പലമണിപീഠം തെളിയും തിരുനട കണികണ്ടു
ചിന്മുദ്രാംഗിത യോഗസമാധിപ്പൊരുളൊളി കണികണ്ടു
****************music*****************
പൊന്നമ്പലമണിപീഠം തെളിയും തിരുനട കണികണ്ടു
ചിന്മുദ്രാംഗിത യോഗസമാധിപ്പൊരുളൊളി കണികണ്ടു
അര്‍ക്കതാരകച്ചക്രം ചുറ്റും തിരുവടി കണികണ്ടു
പ്രപഞ്ചമൂലം മണികണ്ഠന് തിരുനാമം കണികണ്ടു
തിരുനാമം കണികണ്ടു
മണ്ഡലമാസപ്പുലരികള് പൂക്കും
പൂങ്കാവനമുണ്ടേ...
മഞ്ഞണിരാവ് നിലാവു വിരിക്കും
പൂങ്കാവനമുണ്ടേ... തങ്കപ്പൂങ്കാവനമുണ്ടേ
Chorus..സ്വാമിയേയ് ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ
ORIGINAL KARAOKE MADE BY..
P.S.BAALASUBRAMANIAN