menu-iconlogo
huatong
huatong
avatar

Tharanam Pithavore

Sabúhuatong
가사
기록
തരണം പിതാവോരെ ഉങ്കളോഴികയില്‍

താനത്തിലാരും എനിക്കില്ലല്ലോ

ഭരണത്താലേറ്റം നീയേയ്മത്തുണ്ടെന്നാലും

ബാവയെനിക്ക് സുഖമില്ലല്ലോ

കരുണക്കടലാരെ ലങ്കുമീ പൂമുഖം

കാണുമ്പോളൊന്നും ഖുശിയില്ലല്ലോ

തിരുണമെന്നാളോളം പോറ്റി വളര്‍ത്തീയ

നേശപ്പൂ മോനേ മുഷിപ്പായല്ലോ

മണ്ണില്‍ ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്ത്

മന്നവനാണേ വിടുവോനല്ലൈ

എന്നും ഇത് പോലെ ഏറിയ സങ്കടം

എണ്ണിപ്പറഞ്ഞു കരയുന്നോരായ്

കണ്ണം വരാതെ വ്യസനിത്തൊരുതിരു

കണ്ണീരാല്‍ തന്‍ കുട മുങ്ങുന്നോരാ

ഇന്നുമാ കാഴ്ചകള്‍ കണ്ടുനില്ക്കുന്നവന്‍

ഒക്കെ അലമുറ കൊള്ളുന്നോരായ്.....

ആനതിലെന്നും വലിയാര്‍ സാമാധാനം

ആടവരാതില്‍ കരം പിടിത്തായ്

തേനൈ നീറന്ത് പൂന്തേനൈ അരുന്ത് പോല്‍‍‍

സൃഷ്ടി മുഖം പൊത്തി ചോദിത്തോരായ്

മോനേ നീ ആരുടെ ദീനിലാംനീപെണ്ടും

മുത്ത്‌ നബിന്റെ മതത്തിലാണോ

ജ്ഞാനമാമില്മ‌ത് നിന്ന് പഠിത്തോനീ

നാഥരില്‍ ഇപ്പോള്‍നഹ്മണ്ട്ത്താ

ഉറ്റ സുവാല്‍‍ രണ്ടിലുത്തരം കേട്ടുടന്‍

ഓതി വലിയാറല്‍ഹംദുലില്ല

ചുറ്റിപ്പിടിത്തോരെ പൊട്ടിക്കരഞ്ഞവര്‍

ചൊല്ലിടുന്നെന്‍റെയബുവാണോരേ

തരണം പിതാവോരെ ഉങ്കളോഴികയില്‍

താനത്തിലാരും എനിക്കില്ലല്ലോ

ഭരണത്താലേറ്റം നീയേയ്മാത്തുണ്ടെന്നാലും

ബാവയെനിക്ക് സുഖമില്ലല്ലോ

Sabú의 다른 작품

모두 보기logo

추천 내용