മൈലാഞ്ചി അണിഞ്ഞുള്ള നിൻ കൈകളിൽ
മഹർ അണിയാൻ മോഹിച്ച മലരാണു ഞാൻ
പാട്ടിന് ലിഭാസിട്ട നിൻ മേനിയിൽ
തല ചായ്ക്കാൻ മോഹിച്ച മലരാണു ഞാൻ
നീ പോരണം ഇണയാകണം
ഉയിരാകണം എൻ തുണയാകണം
നീ പോരണം ഇണയാകണം
ഉയിരാകണം എൻ തുണയാകണം
മുല്ലപ്പൂവഴകുള്ള മുത്തേ..
ഖൽബിൽ നീയാണു സത്തെ
കുഴില്നന്റെ സ്വരമുള്ള മുത്തേ
എൻ മോഹം നീയാണു സത്തെ
ആജ മേരെ ബാഹോം തും
മേരെ സനം സോജാഹേ തും
മുല്ലപ്പൂവഴകുള്ള മുത്തേ ...
ഖൽബിൽ നീയാണു സത്തെ ...
കുഴില്നന്റെ സ്വരമുള്ള മുത്തേ ..
എൻ മോഹം നീയാണു സത്തെ...