menu-iconlogo
huatong
huatong
saleem-kodathoor-pulimaavu-poothuthudangi-cover-image

Pulimaavu poothuthudangi

Saleem Kodathoorhuatong
skitorreshuatong
가사
기록
Song arranged and

follow me on

പുളിമാവ് പൂത്തുതുടങ്ങി

നെൽപ്പാടം കൊയ്തുതുടങ്ങി

എന്നിട്ടും മാറിയതില്ല

ഇന്നും സങ്കടം..

നീയെന്റെ നെഞ്ചിൽ തീർത്ത

മുറിവിൻ നൊമ്പരം...

പുളിമാവ് പൂത്തു തുടങ്ങി

നെൽപ്പാടം കൊയ്തു തുടങ്ങി

എന്നിട്ടും മാറിയതില്ല

ഇന്നും സങ്കടം....

നീയെന്റെ നെഞ്ചിൽ തീർത്ത

മുറിവിൻ നൊമ്പരം...

നീയെന്റെ മനസ്സല്ലേ..

ഞാനതില് വിളക്കല്ലേ..

ഉരുകിതീരുകയാണെ..

ഇന്നും ജീവിതം...

എരിവെയിലിൻ കൂടാണെ

ഇന്നെൻ നെഞ്ചകം..

പുളിമാവ് പൂത്തു തുടങ്ങി

നെൽപ്പാടം കൊയ്തു തുടങ്ങി

എന്നിട്ടും മാറിയതില്ല

ഇന്നും സങ്കടം...

നീയെന്റെ നെഞ്ചിൽ തീർത്ത

മുറിവിൻ നൊമ്പരം

THANK YOU FOR JOIN

Saleem Kodathoor의 다른 작품

모두 보기logo

추천 내용