ഗാനം -രാത്രിമഴ പെയ്യുന്ന യാമങ്ങളിൽ
ആൽബം -ഇഷ്ട്ടമാണ്
തയ്യാറാക്കിയത് --------🌹സതീഷ് കുന്നൂച്ചി 🌹
Ready......🎤
രാത്രിമഴ പെയ്യുന്ന യാ..മങ്ങളിൽ..
നിന്നേ.. കിനാവ് കണ്ടൂ.....
ചന്ദ്രമുഖീ നിന്റെ ചാരെ വരാൻ..
വെറുതേ.. മോഹമുദിച്ചൂ....
ചുരുൾമുടിയിൽ ... തുളസി ചൂടും..
അനുപമയാം ചാരു ലതേ...
നിനക്കുള്ളതല്ലോ ഇനിയെന്റെ സ്നേഹം.
രാത്രിമഴ പെയ്യുന്ന യാ..മങ്ങളിൽ..
നിന്നേ.. കിനാവ് കണ്ടൂ.....
ചന്ദ്രമുഖീ നിന്റെ ചാരെ വരാൻ..
വെറുതേ.. മോഹമുദിച്ചൂ....
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
💙💙💙💙💙💙💙💙💙
<><><><><><><><><><><>
Ready......🎤
പുളിയില കരയുള്ള പുടവയുടുത്തെന്റെ
മനസ്സിൽ തെളിഞ്ഞൊരഴകേ ......
പുളിയില കരയുള്ള പുടവയുടുത്തെന്റെ
മനസ്സിൽ തെളിഞ്ഞൊരഴകേ ......
അറിയുന്നു ഞാൻ...നീ.. എന്നുടേ...
അകതാരിലേ സുഖലോ..ലമായ്..
പ്രണയ സൗഗാന്ധികം .....
മധുരിത ശുഭരാഗം ......
രാത്രിമഴ പെയ്യുന്ന യാ..മങ്ങളിൽ..
നിന്നേ.. കിനാവ് കണ്ടൂ.....
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
💙💙💙💙💙💙💙💙💙
<><><><><><><><><><><>
Ready......🎤
കണിക്കൊന്ന പൂവിന്റേ മണികമ്മലണിഞ്ഞിന്ന്
കരളിൽ വിരുന്ന് വരുമോ...?
കണിക്കൊന്ന പൂവിന്റേ മണികമ്മലണിഞ്ഞിന്ന്
കരളിൽ വിരുന്ന് വരുമോ...?
ഒന്ന് നോക്കുവാൻ മനസ്സാകുമോ..?
ഒത്തുചേർന്നു നീ തുണയേകുമോ..?
കഥളി വന ശാരികേ....
പാടുക നീ..യരികേ....
രാത്രിമഴ പെയ്യുന്ന യാ..മങ്ങളിൽ..
നിന്നേ.. കിനാവ് കണ്ടൂ.....
ചന്ദ്രമുഖീ നിന്റെ ചാരെ വരാൻ..
വെറുതേ.. മോഹമുദിച്ചൂ....
ചുരുൾമുടിയിൽ ... തുളസി ചൂടും..
അനുപമയാം ചാരു ലതേ...
നിനക്കുള്ളതല്ലോ ഇനിയെന്റെ സ്നേഹം.
രാത്രിമഴ പെയ്യുന്ന യാ..മങ്ങളിൽ..
നിന്നേ.. കിനാവ് കണ്ടൂ.....
ചന്ദ്രമുഖീ നിന്റെ ചാരെ വരാൻ..
വെറുതേ.. മോഹമുദിച്ചൂ....
🙏𝐒𝐚𝐭𝐡𝐞𝐞𝐬𝐡 𝐊𝐮𝐧𝐧𝐮𝐜𝐡𝐢🙏