ഗാനം : മയിലാടും കുന്നുമ്മേൽ
ചിത്രം : നാടൻ പെണ്ണും നാട്ടുപ്രമാണിയും (2000)
സംഗീതം : എ.ബി മുരളി
ഗാനരചന : എസ് രമേശൻ നായർ
ഗായകർ : സന്തോഷ് കേശവ് & ഗോപിക പൂർണിമ
Track Created By Nandu Vipin
മയിലാടും കുന്നുമ്മേൽ, തിരിവെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത്, വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്
കാതോ.ളം,, മിഴിയഴക്
കണ്ടാ.ലോ,, കിളിയഴക്..
മയിലാടും കുന്നുമ്മേൽ, തിരിവെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത്, വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്..
?
പൊന്നും നൂലിൽ, ആലില മിന്നും
പവിഴമണിത്താലി
കാതിൽ ചേർന്നാൽ, കാകളി മൂളൂം
കനകലോലാക്ക്
കാക്കാത്തി, കൈ നോക്കാനിരുന്നില്ലേ..
കല്യാണം, കൂടുമ്പോൾ വിരുന്നില്ലേ'..
പണയം നൽകാൻ, പ്രണയഗീതം
ഞാൻ... ഓ...
മയിലാടും കുന്നുമ്മേൽ, തിരിവെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത്, വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്..
Track Created By
Nandu Vipin
ID 13288499468
ഒന്നാം നാളിൽ, ഓമനരാവിൽ
ഒരുങ്ങി വരുകില്ലേ..
പൂവിൽ ചായും, കാറ്റിൻ കൈകൾ
പുടവ ഞൊറിയില്ലേ..
മന്ദാരം നിൻ മുന്നിൽ മഷിക്കൂട്
മെയ്യെല്ലാം പ്രേമത്തിൻ വിരൽ പാട്,,
പകരം തരുമോ, പഴയ സ്നേഹം
നീ.... ഓ.....
മയിലാടും കുന്നുമ്മേൽ, തിരിവെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത്, വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്
കാതോ..ളം,, മിഴിയഴക്
കണ്ടാ..ലോ,, കിളിയഴക്..
മയിലാടും കുന്നുമ്മേൽ, തിരിവെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത്, വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്..
Thank you...