menu-iconlogo
huatong
huatong
shaadi-mappilapattukal-cover-image

Mappilapattukal

shaadihuatong
nathan71huatong
가사
기록
siddique kkp - masti

ശാദി മുബാറക്

ശാദി മുബാറക്

റബ് നെ ബനായാ ജോഡി ഹമാര മുബാറക്

ശാദി മുബാറക്

ശാദി മുബാറക്

റബ് നെ ബനായാ ജോഡി ഹമാര മുബാറക്

വാ വാ പെണ്ണെ നിന്റെ കല്യാണമല്ലേ

തേൻ തേൻ ചുണ്ടിൽ പുഞ്ചിരി വിരിയും നാളല്ലേ

വാ വാ പെണ്ണെ നിന്റെ കല്യാണമല്ലേ

തേൻ തേൻ ചുണ്ടിൽ പുഞ്ചിരി വിരിയും നാളല്ലേ

കണ്ണാടി കവിളിൽ പൂങ്കമറ്

കൽക്കണ്ട ചൊടിയിൽ പൂവഴക്

കസ്തൂരി മണക്കും പൂങ്കാറ്റ്

കാതിൽ പാടും തേൻ പാട്ട്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

വാ വാ പെണ്ണെ നിന്റെ കല്യാണമല്ലേ

തേൻ തേൻ ചുണ്ടിൽ പുഞ്ചിരി വിരിയും നാളല്ലേ

siddique kkp - masti

പൂമുല്ലപ്പന്തലിലാകെ പാട്ടും കളി മേളം

പൂത്തുമ്പിപ്പെണ്ണിന് കണ്ണിൽ കണ്ടു കള്ള നാണം

പൂമുല്ലപ്പന്തലിലാകെ പാട്ടും കളി മേളം

പൂത്തുമ്പിപ്പെണ്ണിന് കണ്ണിൽ കണ്ടു കള്ള നാണം

സുറുമ വരച്ചൊരു കണ്ണ്..

സുര മൊഞ്ച് തികഞ്ഞൊരു പെണ്ണ്..

സുമറാണിയേ സുമവദനേ നിൻ സുരസുഖ നാളല്ലേ

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

വാ വാ പെണ്ണെ നിന്റെ കല്യാണമല്ലേ

തേൻ തേൻ ചുണ്ടിൽ പുഞ്ചിരി വിരിയും നാളല്ലേ

siddique kkp - masti

റംസാൻപിറ പോലെ ഖൽബിൽ പൂനിലാവ് പൂത്തു

കണ്ണുകളിൽ മുഹബ്ബത്തിന്റെ മത്താപ്പൂത്തിരി കണ്ടു

റംസാൻപിറ പോലെ ഖൽബിൽ പൂനിലാവ് പൂത്തു

കണ്ണുകളിൽ മുഹബ്ബത്തിന്റെ മത്താപ്പൂത്തിരി കണ്ടു

മലർമണി മഞ്ചമൊരുങ്ങി മധുവിധു നാളു തുടങ്ങി

മനതാരിലായ് മധുരപ്പതിനേഴിൻ പാട്ട് മുഴങ്ങുന്നു

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

അരേ വാ വാ പെണ്ണെ നിന്റെ കല്യാണമല്ലേ

തേൻ തേൻ ചുണ്ടിൽ പുഞ്ചിരി വിരിയും നാളല്ലേ

വാ വാ പെണ്ണെ നിന്റെ കല്യാണമല്ലേ

തേൻ തേൻ ചുണ്ടിൽ പുഞ്ചിരി വിരിയും നാളല്ലേ

കണ്ണാടി കവിളിൽ പൂങ്കമറ്

കൽക്കണ്ട ചൊടിയിൽ പൂവഴക്

കസ്തൂരി മണക്കും പൂങ്കാറ്റ്

കാതിൽ പാടും തേൻ പാട്ട്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

മുബാറക് മുബാറക് മുബാറക് മുബാറക്

ശാദി മുബാറക്

siddique kkp - masti

shaadi의 다른 작품

모두 보기logo

추천 내용