menu-iconlogo
huatong
huatong
shaan-rahmansithara-krishnakumar-wow-song-ponnin-kanikkonna-cover-image

Wow Song Ponnin Kanikkonna

Shaan Rahman/Sithara Krishnakumarhuatong
rmarkey75huatong
가사
기록
Wow, wow

പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും

Wow

ചന്തം മിനുങ്ങണ മിന്നല്ക്കൊടി ആരിവളെ

കനവിലോ കുളിരുമായി വിരിയുമീ മുഖമിനി

മഷിതൊടാ മിഴിയിലോ പരലുകള് പിടയവേ

അരുണമാം കവിളിലോ പുലരിയോ ശലഭമോ

നടകളോ, നദികളായ് ഒഴുകിടും

Wow Wow Wow

പട്ടുതെന്നല് മെല്ലെ wow

തൊട്ടുരുമ്മി പോകേ

പൊട്ടണിഞ്ഞു നില്ക്കും

മൊട്ടുലഞ്ഞു പോയോ?

സ്വപ്നം കണ്ടതെല്ലാം

ഉള്ളം കയ്യില് തൂകി

സ്നേഹം നോല്ക്കും നാടേ

സ്വര്ഗം തന്നെ നീയേ

തിരത്തേതോ നാളില് പണ്ടേ

ഇഷ്ടം തേടി അലഞ്ഞെന്നോ

വെള്ളിത്തേരില് വീണു പോകും

മേഘത്തെല്ലായ് കൊഴിയാതെ ഹേ ഹേ ഹേ

പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും ഓ ഓ ഓ

ചന്തം മിനുങ്ങണ മിന്നല്ക്കൊടി ആരിവളെ

കനവിലോ കുളിരുമായി വിരിയുമീ മുഖമിനി

മഷിതൊടാ മിഴിയിലോ പരലുകള് പിടയവേ

അരുണമാം കവിളിലോ പുലരിയോ ശലഭമോ?

നടകളോ, നദികളായ് ഒഴുകിടും

Shaan Rahman/Sithara Krishnakumar의 다른 작품

모두 보기logo

추천 내용