menu-iconlogo
huatong
huatong
avatar

udane jumailath. full song... മലയാള

shahidhuatong
salvadiazhuatong
가사
기록

IBNU MEHANDI

pls follow for more updates

ഉടനെ ജുമൈലത്തിറങ്കി നടന്ത്‌ ചെണ്ട്

ഉയരുന്ന വനോടെൻ കൂടെ വരണമെന്ന്

വടിവുറ്റ രശി വിളിക്കുന്നടുത്തു കാണ്മാൻ

വളരെ കൊതിയെങ്കിൽ

ഇങ്കെ വരട്ടെ തേമാൻ

മടങ്കിയവൾ ചെണ്ടുരത്തു ജമീലത്തോട്

നടവരോടപ്പോൾ മുറുക്കി കളിപ്പാൻ ചോട്

ധുടിമത്തളം വീണ മുട്ടും ധ്വനി മുതിർത്ത്..

ധുരബിമ്പും താമും നടന്നവനോടടുത്ത്...

പിടിവിട്ട ചെപ്പ് മുലയും മാറും കുലുക്കി..

പിറവാളാ ചുണ്ടാലേ പൊൻചിരി കൊണ്ടനക്കി.

നടകൊണ്ടതിപ്പോൾ വരും തഞ്ചം മൊഞ്ചും കണ്ട്

നാരി ഹുസ്‌നുൽ ജമാലോയെന്നോർമ കൊണ്ട്......

shebu

ഉടനെ ജുമൈലത്തിറങ്കി നടന്ന് ചെണ്ട്

ഉയരുന്ന വനോടെൻ കൂടെ വരണമെന്ന്

വടിവുറ്റ രശി വിളിക്കുന്നടുത്തു കാണ്മാൻ

വളരെ കൊതിയെങ്കിൽ

ഇങ്കെ വരട്ടെ തേമാൻ

Thank you

shahid의 다른 작품

모두 보기logo

추천 내용