menu-iconlogo
huatong
huatong
shaji-arjun-nilavupole-cover-image

Nilavupole

Shaji Arjunhuatong
04𝑺𝒉𝒂𝒋𝒊𝑨𝒓𝒋𝒖𝒏huatong
가사
기록
നിലാവ് പോലെ എന്റെയുള്ളിൽ വന്നുദിക്കണേ സ്നേഹ നാളമേ ലോകനാഥനെ..

പുണ്യ വരദനേ കണ്ണുനീരോഴിഞ്ഞിടാൻ അജഗണത്തിലെന്നെയും ചേർത്തിടേണമേ...

അജഗണത്തിലെന്നെയും ചേർത്തിടേണമേ...

വഴിമറന്ന പതിതയാണ് മുറിവുണക്കുവാൻ ഏകിടേണമേ ഇന്നു നിൻ കൃപാവരം

വഴിമറന്ന പതിതയാണ് മുറിവുണക്കുവാൻ നൽകിടേണമേ ഇന്നു നിൻ കൃപാവരം

ഉണർന്നുയർന്നിടാൻ സ്തുതിച്ചു വാഴ്ത്തുവാൻ ഉത്ഥിതന്റെ വചനമിന്നു നാവിലേകണേ.

ഉത്ഥിതന്റെ വചനമിന്നു നാവിലേകണേ.

നിലാവ് പോലെ എന്റെയുള്ളിൽ വന്നുദിക്കണേ സ്നേഹ നാളമേ ലോകനാഥനെ..

ഹിതമറിഞ്ഞു നൽകിടുന്ന ദാനമൊക്കെയും ജ്ഞാനമേകിടും നിന്റെ സ്നേഹമായ് വരും

കരുണയേകണേ എന്റെ നാഥനേശുവേ ചാരെയൊന്നു വന്ന് ദിവ്യ സൗഖ്യമേകണേ

ചാരെയൊന്നു വന്ന് ദിവ്യ സൗഖ്യമേകണേ

നിലാവ് പോലെ എന്റെയുള്ളിൽ വന്നുദിക്കണേ സ്നേഹ നാളമേ ലോകനാഥനെ..

പുണ്യ വരദനേ കണ്ണുനീരോഴിഞ്ഞിടാൻ അജഗണത്തിലെന്നെയും ചേർത്തിടേണമേ...

അജഗണത്തിലെന്നെയും ചേർത്തിടേണമേ...

നിലാവ് പോലെ എന്റെയുള്ളിൽ വന്നുദിക്കണേ സ്നേഹ നാളമേ ലോകനാഥനെ..

Thanks

Shaji Arjun

Shaji Arjun의 다른 작품

모두 보기logo

추천 내용