രതി പുഷ്പം പൂക്കുന്ന യാമം
മാറിടം രാസ കേളി തടാകം
സുഖ സോമം തേടുന്നു ദാഹം
നീ തരൂ ആദ്യ രോമാഞ്ച ഭാവം
അധര ശില്പങ്ങൾ മദന തൽപങ്ങൾ
ചൂടേറി ആളുന്ന കാമ ഹർഷം
എന്നാണു നിൻ സംഗമം. ഹേയ്
ശരമെയ്യും കണ്ണിന്റെ നാണം
ചുംബനം കേണു വിങ്ങും കപോലം
വിരി മാറിൽ ഞാനിന്നു നൽകാം
പാറയും വെണ്ണയാകുന്ന സ്പർശം
പുളക സ്വർഗങ്ങൾ, സജല സ്വപ്നങ്ങൾ
നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം
എന്നാണു നിൻ സംഗമം, ഹേ