menu-iconlogo
huatong
huatong
swetha-menonkarthik-ee-thanutha-cover-image

ee thanutha

Swetha Menon/Karthikhuatong
richardolds21huatong
가사
기록

ദൂരേ ആഷാഢം സായാഹ്ന സംഗീതം

നീർ മുത്തുപോൽ നീട്ടി നിൽകെ..

ചാരെ നീ നൽകും കാണാ കൈനീട്ടം

വാൽ പക്ഷികൾ വാങ്ങി നിൽക്കെ

മാരി മിന്നലിൻ ചിരി ...

മഴ തോർന മാനസം തൊടും

നീ ഇത്ര മാത്രമെൻ ജീവ ശാഖിയിൽ ..

പെയ്തലിഞ്ഞുവെന്നോ ....

കുനു കുനെ വിരിയണ അരിമുല്ല മലരിന്റെ

മധുരസം ഇനി പകരാം ...

ഈ തണുത്ത മണ്‍ച്ചുരങ്ങളിതു വഴി

മെല്ലെ വന്നോരുമ്മ തന്ന കരമിഴിയെ..

നാം നനഞ്ഞ നീല നീല നദിയുടെ

മാറുലഞ്ഞ മെയ് തലോടി രാവോഴുകി ...

Swetha Menon/Karthik의 다른 작품

모두 보기logo

추천 내용