menu-iconlogo
huatong
huatong
가사
기록
HAPPY ONAM…

WinRoy06

PLEASE LIKE AND FOLLOW ME

തിരുവാവണിരാവ്

മനസാകെനിലാവ്

മലയാള ചുണ്ടിൽ

മലരോണപാട്ട്

തിരുവാവണിരാവ്

മനസാകെനിലാവ്

മലയാള ചുണ്ടിൽ

മലരോണപാട്ട്

മാവിൻ കൊമ്പേറുന്നൊരു പൂവാലികുയിലേ

മാവേലി തമ്പ്രാന്റെ വരവായാൽ ചൊല്ല്…

തിരുവാവണിരാവ്

മനസാകെനിലാവ്

മലയാള ചുണ്ടിൽ

മലരോണപാട്ട്

തിരുവാവണിരാവ്

മനസാകെനിലാവ്

മലയാള ചുണ്ടിൽ

മലരോണപാട്ട്

CHORUS

HAPPY ONAM…

WinRoy06

PLEASE LIKE AND FOLLOW ME

ആ….ആ…ആ…ആ

ആ….ആ…ആ…ആ

കടകണ്ണിൽ മഷിമിന്നും

മുറപ്പെണ്ണിൻ കവിളത്തു

കുറുമ്പിന്റെ കുളിരുമ്മ സമ്മാനം

പൂക്കൂട നിറയ്ക്കുവാൻ

പുലർ മഞ്ഞിൻ കടവത്തു

പുന്നാര കാറ്റിന്റെ സഞ്ചാരം

ഇലയിട്ടു വിളമ്പുന്ന

രുചികളിൽ വിടരുന്നു

നിറവയർ ഊണിന്റെ സന്തോഷം

പൂങ്കോടി കസവിട്ട്

ഊഞ്ഞാലിൽ ആടുമ്പോൾ

നിലവോരമുണരുന്നു സംഗീതം

സംഗീതം...

CHORUS

തിരുവാവണിരാവ്

മനസാകെ നിലാവ്

മലയാള ചുണ്ടിൽ

മലരോണ പാട്ട്

മാവിൻ കൊമ്പേറുന്നൊരു പൂവാലി കുയിലേ

മാവേലി തമ്പ്രാന്റെ വരവായാൽ ചൊല്ല്

തിരുതിരുവാവണി രാവ്

മനസാകെ നിലാവ്

മലയാള ചുണ്ടിൽ

മലരോണ പാട്ട്

Unni Menon/Sithara/Meera Scharma의 다른 작품

모두 보기logo

추천 내용