menu-iconlogo
huatong
huatong
avatar

Vaaleduthaal (Short Ver.)

Vidhu Prathap/Anuradhahuatong
가사
기록
തന്തയുടെ തങ്കക്കട്ടീ

തള്ളയുടെ പൂച്ചക്കുട്ടീ

നാട്ടുകാര്‍ക്ക്‌ മുന്നില്‍പ്പെട്ടാല്‍

മൂധേവീ...

കായംകുളം നാട്ടിലുള്ള

കൊച്ചുണ്ണി തന്‍ മച്ചുനനേ

കാശടിച്ചു മാറ്റാന്‍ വരും കാര്‍ക്കോടാ

തറുതല പറഞ്ഞാല്‍ ഉറുമികൊണ്ടരിയും

കളരിയില്‍ കളിച്ചാല്‍ ചുരികകൊണ്ടെറിയും

ഉശിരുള്ളൊരുണ്ണൂലിയേ നിനക്കിന്നു മരണം

പടവെട്ടി പയറ്റാന്‍ ഒതയനക്കുറുപ്പോ

ചന്തുവിന്റെ പതിവായൊരു ചതി വേണ്ടെടാ

ഹോയ്‌..

അട്ടയ്ക്കെടീ പൊട്ടക്കുളം

ആനയ്ക്കെടീ നെറ്റിപ്പട്ടം

ആട്ടുകല്ലേല്‍

അരച്ചുനിന്നെ ദോശ ചുട്ടോളാം

അട്ടയ്ക്കെടീ പൊട്ടക്കുളം

ആനയ്ക്കെടീ നെറ്റിപ്പട്ടം

ആട്ടുകല്ലേല്‍

അരച്ചുനിന്നെ ദോശ ചുട്ടോളാം

വാളെടുത്താല്‍ അങ്കക്കലി

വേലെടുത്താല്‍ ചിങ്കപ്പുലി

കാല്‍പ്പണത്തിനു കാവലല്ലോ ജോ...ലി

കുറുമ്പു വന്നാല്‍ കുറുമ്പനെലി

കുഴച്ചരച്ചാല്‍ കൊത്തമല്ലി

കുഴി കുഴിക്കാ കുളത്തിലെ നീര്‍ക്കോ...ലീ

മഠയണ്റ്റെ മകളെ ഒടിയണ്റ്റെ കരളെ

ഉടയവന്‍ ഇവനോടുനീ ഉരിയാടരുതേ

പുല്ലുതിന്നു പല്ലു പോയൊരു പുലിയാണു നീ

തിന്തകത്തിന്തകത്തോം

അട്ടയ്ക്കെടീ പൊട്ടക്കുളം

ആനയ്ക്കെടീ നെറ്റിപ്പട്ടം

ആട്ടുകല്ലേല്‍

അരച്ചുനിന്നെ ദോശ ചുട്ടോളാം

നീ പോടാ...

അട്ടയ്ക്കെടീ പൊട്ടക്കുളം

ആനയ്ക്കെടീ നെറ്റിപ്പട്ടം

ആട്ടുകല്ലേല്‍

അരച്ചുനിന്നെ ദോശ ചുട്ടോളാം

Vidhu Prathap/Anuradha의 다른 작품

모두 보기logo

추천 내용