menu-iconlogo
huatong
huatong
avatar

രാത്രിമഴ മനസ്സിൽ

Vidhu Prathaphuatong
lachristalthuatong
가사
기록
പാടുന്നതിനു മുൻപ് ഒരു തവണ

കേട്ടിട്ട്, ജോയിൻ ചെയ്യുക,

ബ്ലൂ ലൈൻസിൽ വരുന്നത് മാത്രം പാടുക.

ഫാൻ, എസി, നോയ്‌സ് വരുന്ന

ഉപകരണങ്ങൾ നിറുത്തി വെയ്ക്കുക.

പാട്ടിന്റെ pitch നോക്കി

താളത്തിനൊപ്പം പാടൂ..

നല്ലൊരു ഗായകനോ ഗായികയോ

ആകൂ....Best Wishes

please follow me....

Created by

രാത്രിമഴ മനസ്സിൽ പെയ്യുന്നു.......

നീയരികിൽ കുടയായ് വിരിയുന്നു....

രജനി മുല്ല ഇതൾ വിരിയുന്നു

കുറുകിടുന്നു രാക്കിളി ദൂരെ

കുളിരണിഞ്ഞ കുവലയ മിഴികൾ

ഇരുളിലെന്നെ തേടി വരുന്നു

മലരായി.............................

രാത്രിമഴ മനസ്സിൽ പെയ്യുന്നു.......

നീയരികിൽ കുടയായ് വിരിയുന്നു....

ആരുമറിയാതെ നീയെൻ ജീവദലമായ്

ആലിലയിലൂയലാടി മോഹശലഭം

താലിപൂവായ്‌ മേട കുന്നിൻ കണി

താളം തുള്ളി കാതിൽ ചെല്ലക്കാറ്റ്

അലിയാതെ അലിയുന്നു മിഴിയും മൊഴിയും അഴകിൽ.

രാത്രിമഴ മനസ്സിൽ പെയ്യുന്നു.......

നീയരികിൽ കുടയായ് വിരിയുന്നു....

Vidhu Prathap의 다른 작품

모두 보기logo

추천 내용