menu-iconlogo
huatong
huatong
avatar

Enthanennodonnum Chodikkalle

Vidyasagarhuatong
가사
기록
മറ്റാരാരും കാണാതെന്നോടെന്തോ മെല്ലെ ചൊല്ലാനില്ലേ

നിന്നെ കാണും

നേരത്തേതോ

മോഹം താനെ

ചൂളം മൂളുന്നൂ

പറയൂ അതിലുള്ള രസം

അറിയില്ല പറഞ്ഞു തരാൻ

ഇടനെഞ്ചിനിതെന്തു സുഖം

ഇളമഞ്ഞു പൊതിഞ്ഞതു പോൽ

എന്താണെന്നെന്നോടൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ

മറ്റാരാരും കാണാതെന്നോടെന്തോ മെല്ലെ ചൊല്ലാനില്ലേ

നിന്നെ കാണും

നേരത്തേതോ

മോഹം താനെ

ചൂളം മൂളുന്നൂ

പറയൂ അതിലുള്ള രസം

അറിയില്ല പറഞ്ഞു തരാൻ

ഇടനെഞ്ചിനിതെന്തു സുഖം

ഇളമഞ്ഞു പൊതിഞ്ഞതു പോൽ

എൻ കനവിലുണരും അലസമലസം നിൻ കളമൊഴിയോ

നിൻ കരളിലൊഴുകും കളിചിരികളിൽ എൻ നറു മൊഴിയോ

മൊഴി മൊട്ടുകളെ മലരാവുകയോ

മലരല്ലികളെ മധു ചൂടുകയോ

ഈ നേരം വന്നാലുള്ളിനുള്ളിൽ ഞാനാണോ

എന്താണെന്നെന്നോടൊന്നും

ചോദിക്കല്ലേ ചോദിക്കല്ലേ

മറ്റാരാരും

കാണാതെന്നോടെന്തോ മെല്ലെ ചൊല്ലാനില്ലേ

നിന്നെ കാണും

നേരത്തേതോ

മോഹം താനെ

ചൂളം മൂളുന്നൂ

പറയൂ അതിലുള്ള രസം

അറിയില്ല പറഞ്ഞു തരാൻ

ഇടനെഞ്ചിനിതെന്തു സുഖം

ഇളമഞ്ഞു പൊതിഞ്ഞതു പോൽ

നിൻ മിഴിമുനകളോ ഒഴുകുമലയായ് നിൻ തളിരുടലിൽ

എൻ പ്രണയ മധുരം തഴുകി മഴയായ് നിൻ ചൊടിയിണയിൽ

മൃദു ചുംബനമോ കുളിരാവുകയോ

പകരം തരുവാൻ കൊതി കൂടുകയോ

ഈ നാളിൽ നീയും ഞാനും ചേരും ചേലാണോ

എന്താണെന്നെന്നോടൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ

മറ്റാരാരും കാണാതെ

എന്നോടെന്തോ മെല്ലെ ചൊല്ലാനില്ലേ നിന്നെ കാണും

നേരത്തേതോ

മോഹം താനെ

ചൂളം മൂളുന്നൂ

പറയൂ അതിലുള്ള രസം

അറിയില്ല പറഞ്ഞു തരാൻ

ഇടനെഞ്ചിനിതെന്തു സുഖം

ഇളമഞ്ഞു പൊതിഞ്ഞതു പോൽ

Vidyasagar의 다른 작품

모두 보기logo

추천 내용