menu-iconlogo
huatong
huatong
avatar

Ne Mukilo

Vijay Yesudas/Sitharahuatong
manukthomas15huatong
가사
기록
നിങ്ങൾക്കു ആവശ്യമുള്ള ട്രാക്കിന് വേണ്ടി ബന്ധപെടുക

F)നീ മുകിലോ…

പുതുമഴ മണിയോ…

തൂ വെയിലോ…

ഇരുളല നിഴലോ…

അറിയില്ലെന്നു നീയെന്ന ചാരുത..

അറിയാമിന്നിതാണെന്റെ ചേതന…

ഉയിരിൽ നിറയും…

അതിശയകരഭാവം…

M)നീ മുകിലോ…

പുതുമഴ മണിയോ…

തൂ വെയിലോ…

ഇരുളല നിഴലോ…

F)നീയെന്ന ഗാനത്തിൻ ചിറകുകളേറി…

ഞാനേതൊ ലോകത്തിൽ ഇടറിയിറങ്ങി…

പാടാനായി ഞാൻ…

പോരും നേരമോ…

ശ്രുതിയറിയുകയില്ല…

രാഗം താളം പോലും…

M)നീ മുകിലോ…

പുതുമഴ മണിയോ…

തൂ വെയിലോ…

ഇരുളല നിഴലോ…

M)നീയെന്ന മേഘത്തിൻ പടവുകൾ കയറി…

ഞാനേതൊ മാരിപ്പൂ തിരയൂകയായീ…

F)ചൂടാൻ മോഹമായ്…

നീളും കൈകളിൽ…

ഇതളടരുകയാണോ…

മായാ സ്വപ്നം പോലെ…

M)നീ മുകിലോ…

പുതുമഴ മണിയോ…

തൂ വെയിലോ…

ഇരുളല നിഴലോ…

F)അറിയില്ലെന്നു നീയെന്ന ചാരുത..

M)അറിയാമിന്നിതാണെന്റെ ചേതന…

F+M)ഉയിരിൽ നിറയും…

അതിശയകരഭാവം…

Vijay Yesudas/Sithara의 다른 작품

모두 보기logo

추천 내용