menu-iconlogo
huatong
huatong
avatar

Nee Mukilo (Short Ver.)

Vijay Yesudas/Sitharahuatong
repairman54huatong
가사
기록
M നീയെന്ന മേഘത്തിൻ

പടവുകൾ കയറി

ഞാനേതോ മാരിപൂ

തിരയുകയായി

F ചൂടാൻ മോഹമായ്

നീളും കൈകളിൽ

ഇതളടരുകയാണോ

മായാസ്വൊപ്നം പോലെ..

M നീമുകിലോ പുതുമഴമണി യോ

തൂവെയിലോ ഇരുളല നിഴലോ

F അറിയില്ലിന്നു നീയെന്നെ ചാരുത

M അറിയാമിന്നിതാണെന്റെ ചേതന

ആ ആ ഉയിരിൽ നിറയും

അതിശയകര ഭാവം

മ്മ്ഹ് മ്മ്ഹ് മ്മ്ഹ് മ്മ് മ്മ്ഉം

Vijay Yesudas/Sithara의 다른 작품

모두 보기logo

추천 내용